സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി (മൂലരൂപം കാണുക)
10:56, 30 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2016→ഞങ്ങളുടെ വിജയങ്ങള്‍
വരി 46: | വരി 46: | ||
== ഞങ്ങളുടെ വിജയങ്ങള്‍== | == ഞങ്ങളുടെ വിജയങ്ങള്‍== | ||
എസ് എസ് എല്‍ സി പരീക്ഷയില്‍ വര്‍ഷങ്ങളായിത്തുടരുന്ന മികച്ച വിജയം | എസ് എസ് എല്‍ സി പരീക്ഷയില്‍ വര്‍ഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതല്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം 100 % വിജയം നേടിവരുന്നു ).-കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂള്‍ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂള്‍,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാര്‍ത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാര്‍ത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ .കൂടാതെ കലാകായികമത്സരങ്ങളില് ഉപജില്ല, ജില്ല ,സംസ്ഥാന തലത്തില്‍ മികവുകള്‍. വര്‍ഷങ്ങളായി സ്കൂള്‍ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകള്‍ സംസ്ഥാന തലം വരെ എത്തിനില്‍ക്കുന്നു .സ്കൂള്‍ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാര്‍ഗ്ഗക്ളാസുകള്‍ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ .സ്കൂള്‍ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നു. | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |