"എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 34: വരി 34:

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
   പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് കാട്ടൂർ എൻ.എസ്.എൽ.പി സ്കൂൾ'
പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാട്ടൂർ .കാട് കൂടുതലായി ഉണ്ടായിരുന്ന സ്ഥലമായതിനാലാവാo ഈ പ്രദേശത്തിന് കാട്ടൂർ എന്ന പേര് ലഭിച്ചത്.തിരുവോണ തോണി പുറപ്പെടുന്ന കാട്ടൂർ മഠവും തൃക്കാട്ടൂർ മഹാവിഷ്ണു ക്ഷേത്രവും ചരിത്രപരമായും ഐതിഹ്യപരമായും ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യക്ക് ആവശ്യമായ വിഭവങ്ങൾ തിരുവോണ തോണിയിൽ എത്തിക്കുന്നത് കാട്ടൂർ കരയിൽ നിന്നാണ്. തിരുവോണ തോണിക്ക് അകമ്പടിയായി പോയ വള്ളങ്ങളാണ് ആറന്മുള പള്ളിയോടങ്ങൾ'
സാമുഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങൾ ഇല്ലായിരുന്നു. കാട്ടൂർ കരയിൽ 100 വർഷങ്ങൾക്ക് മുമ്പ് ഒറ്റമുറി കെട്ടിടത്തിൽ നായർ സർവീസ് സൊസൈറ്റി 1927 ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് കാട്ടൂർ എൻ.എസ്.എസ്.എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്നത്.[[Click here|.]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 96: വരി 104:
|}
|}

<!--visbot  verified-chils->-->
<!--visbot  verified-chils->

12:12, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ
വിലാസം
കാട്ടൂർ

എൻ .എസ്സ് .എസ്സ് .എൽ .പി .എസ്സ് കാട്ടൂർ
,കാട്ടൂർ .പി .ഒ
കോഴഞ്ചേരി
,
689650
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ9446709294
ഇമെയിൽnsslpskattoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38411 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഇന്ദു .ജി .നായർ
അവസാനം തിരുത്തിയത്
25-01-2022Janu

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്

   പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിൽ ഉൾപ്പെടുന്ന വിദ്യാലയമാണ് കാട്ടൂർ എൻ.എസ്.എൽ.പി സ്കൂൾ'

പുണ്യനദിയായ പമ്പയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണ് കാട്ടൂർ .കാട് കൂടുതലായി ഉണ്ടായിരുന്ന സ്ഥലമായതിനാലാവാo ഈ പ്രദേശത്തിന് കാട്ടൂർ എന്ന പേര് ലഭിച്ചത്.തിരുവോണ തോണി പുറപ്പെടുന്ന കാട്ടൂർ മഠവും തൃക്കാട്ടൂർ മഹാവിഷ്ണു ക്ഷേത്രവും ചരിത്രപരമായും ഐതിഹ്യപരമായും ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചരിത്രപ്രസിദ്ധമായ ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണ സദ്യക്ക് ആവശ്യമായ വിഭവങ്ങൾ തിരുവോണ തോണിയിൽ എത്തിക്കുന്നത് കാട്ടൂർ കരയിൽ നിന്നാണ്. തിരുവോണ തോണിക്ക് അകമ്പടിയായി പോയ വള്ളങ്ങളാണ് ആറന്മുള പള്ളിയോടങ്ങൾ'

സാമുഹികമായും സാമ്പത്തികമായും വളരെ പിന്നോക്കം നിന്നിരുന്ന പ്രദേശത്ത് വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങൾ ഇല്ലായിരുന്നു. കാട്ടൂർ കരയിൽ 100 വർഷങ്ങൾക്ക് മുമ്പ് ഒറ്റമുറി കെട്ടിടത്തിൽ നായർ സർവീസ് സൊസൈറ്റി 1927 ൽ സ്ഥാപിച്ച വിദ്യാലയമാണ് ഇന്ന് കാട്ടൂർ എൻ.എസ്.എസ്.എൽ.പി.എസ് എന്ന പേരിൽ അറിയപ്പെടുന്നത്..

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി