ബി ഇ എം യു പി എസ് ചോമ്പാല/സൗകര്യങ്ങൾ (മൂലരൂപം കാണുക)
12:07, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
'''കെട്ടിടം''' | |||
'''ക്ലാസ്സ് മുറികൾ''' | |||
'''ലാബ് ലൈബ്രറി''' | |||
സയൻസിൽ പരീക്ഷണങ്ങൾ പരീക്ഷണങ്ങൾ നടത്താനായി ആധുനിക സൗകര്യങ്ങളോട് കൂടിയ ലാബും,സാമൂഹ്യശാസ്‌ത്ര പഠനത്തിന്ചാർട്ടുകൾ,ഗ്ലോബുകൾ,ഭൂപടങൾ എന്നിവ സജ്ജീകരിച്ച പഠനോപകരണ മുറികളും ഉണ്ട് .2000 ൽ പരം പുസ്തകങ്ങളാൽ സജ്ജീകരിച്ച ലൈബ്രറി ഈ വിദ്യാലയത്തിന്റെ മികവുകളിലൊന്നാണ്. | |||
'''ശുചിമുറികൾ''' | |||
എല്ലാ കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾക്കുള്ള വൃത്തിയുള്ള ശുചിമുറികൾ വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്. | |||
'''പാചകപുര''' | |||
കുട്ടികൾക്ക് ഭക്ഷണം കഴിക്കാനായി വിശാലമായ ഹാളും,24 മണിക്കൂറും പ്രവർത്തിക്കുന്ന കുടിവെളള സംവിധാനവും ഉണ്ട്. | |||
'''സ്കൂൾ വാഹനം''' | |||
കുട്ടികൾക്ക് പ്രകൃതിയെ കണ്ടറിഞ്ഞ് പഠിക്കാനായി മരത്തണലിൽ ഇരിപ്പിടങളും, ഈ സ്കൂളിന്റെ സവിശേഷതയാണ്. | |||
'''കളിസ്ഥലം''' | |||
കുട്ടികൾക്ക് കളിക്കാനായി വളരെ വലിയ കളിസ്ഥലം ഉണ്ട് |