"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 58: | വരി 58: | ||
</gallery>'''<big>സ്‌കൂൾ ഗ്രൗണ്ട്</big>''' | </gallery>'''<big>സ്‌കൂൾ ഗ്രൗണ്ട്</big>''' | ||
സെന്റ് മേരീസ് ഹയർ | സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിൽ വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, ലൗണ് ടെന്നീസ് കോർട്ട് എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് എന്നിവ നിലവിലുണ്ട്. | ||
'''<big>മാലിന്യ മുക്ത/രഹിത കലാലയം</big>''' | '''<big>മാലിന്യ മുക്ത/രഹിത കലാലയം</big>''' | ||
| വരി 65: | വരി 65: | ||
കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | ||
'''<big>ആരോഗ്യവും പ്രഥമശുശ്രൂഷയും</big>''' | '''<big>ആരോഗ്യവും പ്രഥമശുശ്രൂഷയും</big>''' | ||