"വി വി എച്ച് എസ് എസ് താമരക്കുളം/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}ഹൈസ്കൂൾ വിഭാഗത്തിൽ 29 ഡിവിഷനുകളിൽ 1136 കുട്ടികൾ പഠിക്കുന്നു.[[പ്രമാണം:Sunita.jpeg|നടുവിൽ|ലഘുചിത്രം|SUNITHA D PILLAI (HM)]] | {{PHSSchoolFrame/Pages}} | ||
== ഹൈസ്കൂൾ വിഭാഗം == | |||
സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരും . ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 29 ഡിവിഷനുകളിൽ 1136 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. സംസ്കൃതം ,അറബി എന്നിവ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. പത്താം ക്ലാസ്സിനു ഒൻപത് പിരീഡുകളും 8,9 ക്ലാസ്സുകൾക്ക് എട്ടുപിരീഡുകളുമാണ്. | |||
[[പ്രമാണം:Sunita.jpeg|നടുവിൽ|ലഘുചിത്രം|SUNITHA D PILLAI (HM)]] | |||
[[പ്രമാണം:36035ansp1.jpg|നടുവിൽ|ലഘുചിത്രം|A N SIVAPRASAD(Dy.HM)]] | [[പ്രമാണം:36035ansp1.jpg|നടുവിൽ|ലഘുചിത്രം|A N SIVAPRASAD(Dy.HM)]] | ||
10:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഹൈസ്കൂൾ വിഭാഗം
സ്കൂളിന്റെ ഹൈസ്കൂൾ വിഭാഗം അദ്ധ്യാപകരും . ഹൈസ്കൂൾ വിഭാഗത്തിൽ എട്ടുമുതൽ പത്ത് വരെ ക്ലാസുകളിലായി 29 ഡിവിഷനുകളിൽ 1136 കുട്ടികൾ പഠിക്കുന്നു. മലയാളം ഇംഗ്ളീഷ് ബോധനഭാഷകളിൽ പഠനപ്രവർത്തനങ്ങൾ നടക്കുന്നു. സംസ്കൃതം ,അറബി എന്നിവ പഠിപ്പിക്കാൻ പ്രത്യേക അധ്യാപകർ ഉണ്ട് . കമ്പ്യൂട്ടർ ലാബുകൾ, സയൻസ്, സ്മാർട്ട്റൂം എന്നിവ സജ്ജമാണ്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ്സ്മുറികൾ സ്മാർട്ട് ക്ലാസ്സ് റൂമുകളാണ്. പത്താം ക്ലാസ്സിനു ഒൻപത് പിരീഡുകളും 8,9 ക്ലാസ്സുകൾക്ക് എട്ടുപിരീഡുകളുമാണ്.

