Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| ===ഇരപ്പൻപാറ വെള്ളച്ചാട്ടം===
| |
| | | |
| <div align="justify"> | | <div align="justify"> |
| ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കായുളള താമരക്കുളം ഗ്രാമത്തിന് പ്രകൃതി സമ്മാനിച്ച വിസ്മയ കാഴ്ചയാണ് ഇരപ്പൻപാറ വെള്ളച്ചാട്ടം.മഴക്കാലമെത്തുമ്പോഴാണ് ഇരപ്പൻപാറ വെളളച്ചാട്ടം കൂടുതൽ മനോഹരമാണ്.....വെള്ളം പാറയിൽത്തട്ടി ചിതറുന്ന ശബ്ദം കിലോമീറ്ററുകൾക്കകലെ വരെ കേൾക്കാമെന്നതിനാലാണ് ഇവിടം ഇരപ്പൻപാറ എന്നറിയപ്പെടാൻ കാരണം....... [[പ്രമാണം:36035 erappan.jpg|നടുവിൽ|ലഘുചിത്രം| '''ഇരപ്പൻപാറ വെള്ളച്ചാട്ടം:''']]
| | പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ |
| | |
| === ലെപ്രസി സാനിട്ടോറിയം===
| |
| </div>നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.കുഷ്ഠരോഗികളുടെ ചികിത്സയ്ക്കും പുനരധിവാസത്തിനും ആണ് പ്രധാനമായും ഇത് ഉപയോഗിച്ചിരുന്നത്.
| |
| | |
| രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു[[പ്രമാണം:36035lepracy.jpg|നടുവിൽ|ലഘുചിത്രം| '''ലെപ്രസി സാനിട്ടോറിയം''']]
| |
21:36, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പൈതൃകത്തിന്റെയും കാർഷിക സംസ്‌കൃതിയുടെയും നേർകാഴ്ചകളായ നന്ദികേശന്മാരാണ് ഇവിടുത്തെ കെട്ടുകാഴ്ചകൾ