"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ് പാളയംകുന്ന്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
20:18, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:42054 spc 2.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:42054 spc 2.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:Spcpalayamkunnu.jpg|പകരം=എസ് പി സി |ലഘുചിത്രം|എസ് പി സി ]] | [[പ്രമാണം:Spcpalayamkunnu.jpg|പകരം=എസ് പി സി |ലഘുചിത്രം|എസ് പി സി ]] | ||
<big>കേരള സർക്കാർ നടപ്പിലാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. ജനകീയ പോലീസ് സംവിധാനത്തിന് ഭാഗമായി 2010 ൽ 100 സ്കൂളുകളിൽ ഈ പദ്ധതി ആരംഭിച്ചു. ''നിയമം സ്വമേധയ അനുസരിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക'' എന്നതാണ് എസ് പി സി യുടെ ലക്ഷ്യം. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ വിഭാവന ചെയ്യുന്നു.ഇന്ന് 983 സ്കൂളുകളിൽ നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കൂടാതെ ലോകത്തിലെ പല രാജ്യങ്ങളും ഈ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വർഷം 20 കോടിയോളം രൂപയാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി ഗവൺമെന്റ് വകയിരുത്തുന്നത്.</big> | <big>കേരള സർക്കാർ നടപ്പിലാക്കിയ ഏറ്റവും ജനകീയമായ പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്. ജനകീയ പോലീസ് സംവിധാനത്തിന് ഭാഗമായി 2010 ൽ 100 സ്കൂളുകളിൽ ഈ പദ്ധതി ആരംഭിച്ചു. ''നിയമം സ്വമേധയ അനുസരിക്കുന്ന ഒരു പുതിയ തലമുറയെ വാർത്തെടുക്കുക'' എന്നതാണ് എസ് പി സി യുടെ ലക്ഷ്യം. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ഈ വിഭാവന ചെയ്യുന്നു.ഇന്ന് 983 സ്കൂളുകളിൽ നടപ്പിലാക്കി കഴിഞ്ഞു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഈ പദ്ധതി നടപ്പിലാക്കി കഴിഞ്ഞു. കൂടാതെ ലോകത്തിലെ പല രാജ്യങ്ങളും ഈ പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഒരു വർഷം 20 കോടിയോളം രൂപയാണ് ഈ പ്രോജക്ട് നടപ്പിലാക്കുന്നതിനായി ഗവൺമെന്റ് വകയിരുത്തുന്നത്.</big> | ||
<big>2018-19 അധ്യായന വർഷത്തിൽ ആണ് പാളയംകുന്ന് ജി എച്ച് എസ് എസ് -ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. എട്ടാം ക്ലാസിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ് ഒരു വർഷം പദ്ധതിയിൽ അംഗമാകുന്നത്. രണ്ടുവർഷംകൊണ്ട് ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകൾ നടത്തി ഒമ്പതാം ക്ലാസിൽ പാസിങ് ഔട്ട് എന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി പ്രോജക്ടുകൾ, ഫീൽഡ് വിസിറ്റ്, നേച്ചർ ക്യാമ്പ്, വെക്കേഷൻ ക്യാമ്പുകൾ, എന്നിങ്ങനെ കൃത്യമായ ഷെഡ്യൂൾ ചെയ്ത പ്രോഗ്രാമുകളാണ് ഇതിന്റെ സിലബസ്സിൽ ഉള്ളത് അക്ഷരാർത്ഥത്തിൽ നേതൃത്വഗുണം ഉള്ള പ്രതിസന്ധികളിൽ തളരാതെ ഒരു ചേഞ്ച് ലീഡറെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യം ഈ പദ്ധതി വിഭാവന ചെയ്യുന്നു.</big> | <big>2018-19 അധ്യായന വർഷത്തിൽ ആണ് പാളയംകുന്ന് ജി എച്ച് എസ് എസ് -ൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചത്. എട്ടാം ക്ലാസിലെ 22 ആൺകുട്ടികളും 22 പെൺകുട്ടികളുമാണ് ഒരു വർഷം പദ്ധതിയിൽ അംഗമാകുന്നത്. രണ്ടുവർഷംകൊണ്ട് ഇൻഡോർ, ഔട്ട്ഡോർ പ്രോഗ്രാമുകൾ നടത്തി ഒമ്പതാം ക്ലാസിൽ പാസിങ് ഔട്ട് എന്ന നിലയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. കമ്മ്യൂണിറ്റി പ്രോജക്ടുകൾ, ഫീൽഡ് വിസിറ്റ്, നേച്ചർ ക്യാമ്പ്, വെക്കേഷൻ ക്യാമ്പുകൾ, എന്നിങ്ങനെ കൃത്യമായ ഷെഡ്യൂൾ ചെയ്ത പ്രോഗ്രാമുകളാണ് ഇതിന്റെ സിലബസ്സിൽ ഉള്ളത് അക്ഷരാർത്ഥത്തിൽ നേതൃത്വഗുണം ഉള്ള പ്രതിസന്ധികളിൽ തളരാതെ ഒരു ചേഞ്ച് ലീഡറെ സൃഷ്ടിക്കുക എന്ന മഹത്തായ ലക്ഷ്യം ഈ പദ്ധതി വിഭാവന ചെയ്യുന്നു.</big> | ||
== <big>'''<u>സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ</u>'''</big> == | == <big>'''<u>സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയ മാതൃകാപരമായ പ്രവർത്തനങ്ങൾ</u>'''</big> == |