"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 5: | വരി 5: | ||
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്. | അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്. | ||
'''കോ- ഓപ്പറേറ്റീവ് സൊസൈറ്റി''' | <big>'''കോ- ഓപ്പറേറ്റീവ് സൊസൈറ്റി'''</big> | ||
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. | സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്. | ||
നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്. | |||
സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. | സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. | ||
| വരി 22: | വരി 20: | ||
'''<big>തിയേറ്റർ</big>''' | '''<big>തിയേറ്റർ</big>''' | ||
[[:പ്രമാണം:Theatre-min.JPG|'''< | [[:പ്രമാണം:Theatre-min.JPG|'''<big>തിയേറ്ററിന്റെ ചിത്രം</big>''']] | ||
പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്. | പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്. | ||
| വരി 31: | വരി 29: | ||
'''നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും''' | |||
'''<big>നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും</big>''' | |||
വിവിധതരം റോസാപ്പൂക്കളുടെ പൂന്തോട്ടവും, അപൂർവ്വ ഇനം ഔഷധ ചെടികളുടെ ഒരു തോട്ടവും സ്കൂൾ അങ്കണത്തിൽ കാണാൻ സാധിക്കും | വിവിധതരം റോസാപ്പൂക്കളുടെ പൂന്തോട്ടവും, അപൂർവ്വ ഇനം ഔഷധ ചെടികളുടെ ഒരു തോട്ടവും സ്കൂൾ അങ്കണത്തിൽ കാണാൻ സാധിക്കും | ||
'''<big>വെർച്വൽ ക്ലാസ് മുറികൾ</big>''' | '''<big>വെർച്വൽ ക്ലാസ് മുറികൾ</big>''' | ||
കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. | കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. | ||
| വരി 48: | വരി 45: | ||
'''<big>സ്കൂൾ ലൈബ്രറി</big>''' | '''<big>സ്കൂൾ ലൈബ്രറി</big>''' | ||
'''[[:പ്രമാണം:SMLibrary.png|< | '''[[:പ്രമാണം:SMLibrary.png|<big>സ്കൂൾ ലൈബ്രറിയുടെ ചിത്രം.</big>]]''' | ||
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്. | ||
| വരി 59: | വരി 56: | ||
'''<big>മാലിന്യ മുക്ത/രഹിത കലാലയം</big>''' | '''<big>മാലിന്യ മുക്ത/രഹിത കലാലയം</big>''' | ||
[[:പ്രമാണം:ഇൻസിനറേറ്ററുകൾ.JPG| | [[:പ്രമാണം:ഇൻസിനറേറ്ററുകൾ.JPG|'''<big>ഇൻസിനേറ്ററിന്റെ ചിത്രം</big>''']] | ||
കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു. | ||
| വരി 74: | വരി 71: | ||
'''<big>ഊർജ്ജ സംരക്ഷണം</big>''' | '''<big>ഊർജ്ജ സംരക്ഷണം</big>''' | ||
[[:പ്രമാണം:ഊർജ്ജ സംരക്ഷണം.png|'''< | [[:പ്രമാണം:ഊർജ്ജ സംരക്ഷണം.png|'''<big>സോളാർ പാനലിന്റെ ചിത്രം</big>''']] | ||
സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു. | സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു. | ||
''' | |||
<big>'''ഗതാഗത സംവിധാനങ്ങൾ'''</big> | |||
നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. | നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല. | ||
'''മറ്റു മേഖലകളിൽ''' | '''<big>മറ്റു മേഖലകളിൽ</big>''' | ||
ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.{{PHSSchoolFrame/Pages}} | കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കഴിവുകൾ പ്രദർശിപ്പിച്ച വരാണ് ഇവിടത്തെ കുട്ടികൾ. എല്ലാ വർഷവും മികച്ച വിജയം നേടാൻ അവരെ സഹായിക്കുന്നത് ഈ സ്കൂളിലെ കായിക അധ്യാപകരുടെയും പരിശീലകരുടെയും കഠിന പ്രയത്നമാണ്. ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.{{PHSSchoolFrame/Pages}} | ||
19:05, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...
ആഡിറ്റോറിയം
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.
കോ- ഓപ്പറേറ്റീവ് സൊസൈറ്റി
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്.
സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
സ്കൂൾ മ്യൂസിയം
ചിത്രങ്ങൾ കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക...
നമ്മുടെ പൈതൃകം, സംസ്കാരം, ചരിത്രം എന്നിവയെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനും പഠനത്തിന് അവരെ കൂടുതൽ സഹായിക്കുന്നതിനുമായി സ്കൂൾ മ്യൂസിയം ഇവിടെയുണ്ട്. പണ്ടുകാലത്ത് ഉപയോഗിച്ചിരുന്ന യന്ത്രോപകരണങ്ങൾ, പാത്രങ്ങൾ, സ്റ്റാമ്പുകൾ, നാണയങ്ങൾ എന്നിവയുടെ ശേഖരണം ഈ മ്യൂസിയത്തിൽ കാണാം.
തിയേറ്റർ
പഠനസംബന്ധമായ ചലച്ചിത്രങ്ങളും ഡോക്യുമെന്ററി കളും പ്രദർശിപ്പിക്കുന്നതിന് വേണ്ടി ഒരു തിയേറ്റർ സ്കൂളിൽ ഉണ്ട്.
സ്റ്റുഡിയോ റൂം
ഓൺലൈൻ ക്ലാസുകൾ ഷൂട്ട് ചെയ്യുന്നതിനായി സ്വന്തമായി ഒരു മീഡിയ റൂം ഈ സ്കൂളിനുണ്ട്. സ്മാർട്ട് റൂമിലാണ് ഓൺലൈൻ വീഡിയോ ക്ലാസുകളുടെ ഷൂട്ടിംഗ് നടക്കുന്നത്. കുട്ടികളുടെ സർഗവാസനകൾ ഷൂട്ട് ചെയ്യുന്നതിനും അത് സ്കൂളിലെ മുഴുവൻ കുട്ടികളിൽ എത്തിക്കുന്നതിനും ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നു.
നെഹ്റു റോസ് ഉദ്യാനവും ഔഷധ തോട്ടവും
വിവിധതരം റോസാപ്പൂക്കളുടെ പൂന്തോട്ടവും, അപൂർവ്വ ഇനം ഔഷധ ചെടികളുടെ ഒരു തോട്ടവും സ്കൂൾ അങ്കണത്തിൽ കാണാൻ സാധിക്കും
വെർച്വൽ ക്ലാസ് മുറികൾ
കോവിഡ് മഹാമാരിയുടെ കാലത്ത് അധ്യാപകർ ഓൺലൈനായി ക്ലാസ്സുകൾ എടുക്കുകയും അത് മുഴുവൻ വിദ്യാർഥികൾക്കും ലഭിക്കുന്ന തരത്തിൽ അവർക്ക് അയച്ചു നല്കുകയും ചെയ്തു. 1500ഓളം സി.ഡി കളിലായി ആ ക്ലാസുകൾ സ്കൂൾ വീഡിയോ ലൈബ്രറിയിൽ സൂക്ഷിക്കുകയും ചെയ്യുന്നു.
ലബോറട്ടറികൾ
ആധുനികവൽക്കരിച്ചതും വിപുലവുമായ ശാസ്ത്ര ലബോറട്ടറികളും ഇൻഫർമേഷൻ ടെക്നോളജി ലബോറട്ടറികളും കുട്ടികളുടെ പഠനസഹായത്തിനായി ക്രമീകരിച്ചിരിക്കുന്നു. 13-മൈക്രോ ലബോറട്ടറികളും പ്രവർത്തന സജ്ജമാണ്.
സ്കൂൾ ലൈബ്രറി
പുതുതലമുറയെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുന്നതിനും അവരിൽ വായനാശീലം വളർത്തുന്നതിനും സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു അമ്പതിനായിരത്തിലധികം പുസ്തകങ്ങളും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പത്രങ്ങളും സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ സി ഡികൾ, റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവയും സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.
സ്‌കൂൾ ഗ്രൗണ്ട്
സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽ വിശാലമായ വിശാലമായ സ്റ്റേഡിയം, ബാസ്ക്കറ്റ് ബോൾ കോർട്ട്, വോളിബോൾ കോർട്ട്, ബാറ്റ്മിന്റൻ കോർട്ട്, ലൗണ് ടെന്നീസ് കോർട്ട് എന്നിവയടങ്ങിയ മൾട്ടി പർപ്പസ് സിന്തറ്റിക് കോർട്ട്, ക്രിക്കറ്റ് ഗ്രൗണ്ട് , ഫുട്ബോൾ ഗ്രൗണ്ട്, ഹാൻഡ്ബോൾ ഗ്രൗണ്ട് എന്നിവ നിലവിലുണ്ട്.
മാലിന്യ മുക്ത/രഹിത കലാലയം
കാമ്പസിൽ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യങ്ങൾ സംസ്കരിക്കുന്നതും നീക്കം ചെയ്യുന്നതും. ക്ലാസ് മുറികളിൽ നിന്ന് അകലെ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇൻസിനറേറ്ററുകൾ (ദഹിപ്പിക്കുന്നതിനുള്ള പ്രക്രിയ) ആണ് ഇതിന് സഹായിക്കുന്നത്. ബയോഡീഗ്രേഡബിൾ (മണ്ണിൽ അലിഞ്ഞു ചേരുന്ന) മാലിന്യങ്ങളും ഇൻസിനറേറ്ററുകളിൽ നിന്നുള്ള ചാരവും വിവിധ സൂക്ഷ്മ കൃഷി പദ്ധതികൾക്ക് വളമായി ഉപയോഗിക്കുന്നു. ഒരു 'സീറോ-വേസ്റ്റ്' സ്കൂൾ കാമ്പസിന്റെ ഭാഗമാകുന്നതിൽ വിദ്യാർത്ഥികൾ അഭിമാനിക്കുന്നു.
ആരോഗ്യവും പ്രഥമശുശ്രൂഷയും
ഏത് അടിയന്തര സാഹചര്യവും കൈകാര്യം ചെയ്യുന്നതിന് വേണ്ടുന്ന അടിസ്ഥാന മരുന്നുകളും അതു നൽകുന്നതിൽ പരിശീലനം നേടിയ അധ്യാപകരും സ്കൂളിന്റെ മുതൽക്കൂട്ടാണ്. കൂടാതെ നേത്രപരിശോധനാ ക്യാമ്പുകൾ ദന്തപരിശോധന ക്യാമ്പുകൾ തുടങ്ങിയവ സ്കൂളിൽ നടത്തിവരാറുണ്ട്.
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾ
പ്രത്യേക പരിഗണന അർഹിക്കുന്ന 200 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. അവരർഹിക്കുന്ന പ്രത്യേക പരിഗണന അവർക്ക് നൽകുന്നതിലും പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുന്നതിനും പ്രത്യേക പരിശീലനം നേടിയ അധ്യാപകരെ ചുമതലപെടുത്തിയിരിക്കുന്നു
ഊർജ്ജ സംരക്ഷണം
സ്കൂളിന്റെ മേൽക്കൂരയിൽ സോളാർ പാനൽ സ്ഥാപിച്ചിരിക്കുന്നു. ഇത് ഊർജ്ജ സംരക്ഷണത്തിനും പ്രകൃതിയുമായി കൂടുതൽ ഇണങ്ങിച്ചേർന്ന് മൂല്യബോധം കുട്ടികളിൽ വളർത്തുന്നതിനും സഹായിക്കുന്നു.
ഗതാഗത സംവിധാനങ്ങൾ
നിലവിൽ സ്കൂളിന് 16 ബസ്സുകൾ സ്വന്തമായുണ്ട്. പൊതുവേ ഗതാഗത സൗകര്യം കുറഞ്ഞ ഭാഗത്തേക്കും ഉൾപ്രദേശങ്ങളിലേക്കും ഈ ബസുകൾ സർവീസ് നടത്തുന്നു. അതുകൊണ്ടുതന്നെ വാഹനസൗകര്യം ഇല്ലാത്തതിന്റെ പേരിൽ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടും അനുഭവപ്പെടുന്നില്ല.
മറ്റു മേഖലകളിൽ
കലാകായിക രംഗങ്ങളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും കഴിവുകൾ പ്രദർശിപ്പിച്ച വരാണ് ഇവിടത്തെ കുട്ടികൾ. എല്ലാ വർഷവും മികച്ച വിജയം നേടാൻ അവരെ സഹായിക്കുന്നത് ഈ സ്കൂളിലെ കായിക അധ്യാപകരുടെയും പരിശീലകരുടെയും കഠിന പ്രയത്നമാണ്. ദേശീയ ടീമുകളിലേക്കും സംസ്ഥാന ടീമുകളിലേക്കും ഈ സ്കൂൾ സമ്മാനിച്ചിട്ടുള്ള കായിക പ്രതിഭകൾ അനവധിയാണ്.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |