"ഗവ. ജെ ബി എസ് പുന്നപ്ര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

as
(ചെ.)No edit summary
(as)
വരി 8: വരി 8:


== '''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്‌</big>''''' ==
== '''''<big>സാമൂഹ്യ ശാസ്ത്ര ക്ലബ്‌</big>''''' ==
<big>ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.</big>{{PSchoolFrame/Pages}}
<big>ഗവൺമെന്റ് ജെ.ബി സ്കൂൾ പുന്നപ്രയിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ വളരെ മികച്ച രീതിയിൽ നടന്നുവരുന്നു. ഓരോ ദിനാചരണങ്ങളും വളരെ വ്യത്യസ്തമായ പ്രവർത്തനങ്ങളിലൂടെ കടന്നുപോകുന്നു. അതിൽ മിക്ക പ്രവർത്തനങ്ങളും വാർത്താപ്രാധാന്യം നേടിയിരുന്നു.കോവിഡ് കാലത്തും കുട്ടികളുടെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വൈവിധ്യമാർന്ന ഡോക്യൂമെന്റേഷനുകൾ ചെയ്തു.കുട്ടികളിൽ പൊതു വിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആനുകാലിക സംഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചോദ്യോത്തര വേദി നടത്തിവരുന്നു.ആഗസ്റ്റ് 6, 9 ഹിരോഷിമ, നാഗസാക്കി ദിനത്തോടനുബന്ധിച്ച്  ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം  'PEACE, NO WAR' എന്ന് മെഴുകുതിരിയിൽ തെളിയിച്ചതും, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ റാലി ഇവയെല്ലാം വളരെ ആകർഷണീയമായിരുന്നു. വ്യത്യസ്തമായ ദേശ ഭക്തി ഗാനങ്ങളുടെ ആലാപനം, സ്വാതന്ത്ര്യ സമര സേനാനിയായും, ഭാരതാംബയുമായുമുള്ള കുരുന്നുകളുടെ വേഷവിധാനം, ക്വിസ്മത്സരം, സ്വാതന്ത്ര്യ ദിന ബാഡ്ജ് നിർമ്മാണം, തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഓഗസ്റ്റ് 15  സ്വാതന്ത്ര്യ ദിനം ആചരിച്ചുവരുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം എന്ന പരിപാടിയുമായി  ബന്ധപ്പെട്ട് സ്വാതന്ത്ര്യ ത്തിന്റെ 75 വർഷങ്ങൾ 75 ദീപപ്രഭ കളായി സ്കൂൾ അങ്കണത്തിൽ തെളിയിച്ചത് കണ്ണിനും മനസ്സിനും ഒരുപോലെ ആനന്ദം പകരുന്ന കാഴ്ചയായിരുന്നു. ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട്  പ്രശസ്ത ചിത്രകാരൻ ശ്രീ. ശിവദാസ് വാസു പേസ്റ്റൽ ആർട്ടിൽ ഗാന്ധിജിയുടെ ചിത്രം വരച്ചത് കുട്ടികളിൽ കൗതുകമുണർത്തി.കുട്ടികൾ വരച്ച  ഗാന്ധി ചിത്രങ്ങളും  ഒന്നിനൊന്നു മികച്ചതായിരുന്നു.ഗാന്ധി ക്വിസ് പരമ്പര എന്ന പ്രവർത്തനത്തിലൂടെ ഗാന്ധിജിയെക്കുറിച്ച് കൂടുതൽ അറിയാനും കുട്ടികൾക്ക് സാധിച്ചു. സെപ്റ്റംബർ 5 അധ്യാപക ദിനവുമായി ബന്ധപ്പെട്ട് കുട്ടി മാഷ് എന്ന പേരിൽ കുട്ടികൾ ക്ലാസ്സ് എടുക്കുകയും അവരുടെ  പ്രിയപ്പെട്ട അധ്യാപകർക്ക് ആശംസകൾ  അറിയിച്ചു കൊണ്ട് കത്ത് എഴുതുകയും ചെയ്യുന്നു .തപാൽ ദിനവുമായി ബന്ധപ്പെട്ട്  വയലാർ സാഹിത്യ അവാർഡ് ജേതാവായ പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ വി മോഹൻകുമാർ ഐ. എ സ്സിന് ആശംസകൾ അയച്ചുകൊണ്ട് കുട്ടികൾ കത്തുകൾ പോസ്റ്റ് ചെയ്തതും, സ്കൂളിന്റെ വികസനത്തിന് കെട്ടിടവും സ്കൂൾ ബസ്സും അനുവദിച്ച മന്ത്രി ജി. സുധാകരന് നന്ദി അറിയിച്ചു കൊണ്ട് കത്ത് എഴുതിയതുമെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. പ്രസംഗ മത്സരത്തിലൂടെ കുട്ടികളുടെ പ്രധാനമന്ത്രിയേയും, സ്പീക്കറെ യും തെരഞ്ഞെടുക്കൽ ജവഹർലാൽ നെഹ്റുവും കുടുംബാംഗങ്ങളുമായി കുട്ടികൾ വേഷവിധാനം ചെയ്ത് അണിനിരക്കൽ, നെഹ്‌റു തൊപ്പി നിർമ്മാണം തുടങ്ങിയ  പ്രവർത്തനങ്ങളിലൂടെ ഓരോ ശിശു  ദിനവും  കടന്ന് പോകുന്നു. ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ജീവിതത്തിൽ ലഹരി ഉപയോഗിക്കില്ലെന്ന് ഉറപ്പുനൽകിയും ലഹരി വിമുക്തമായ പുതുവർഷാശംസകൾ  നേർന്നും കുട്ടികൾ രക്ഷിതാക്കൾക്ക് ആശംസാകത്തുകളയച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ കെ.എൽ സത്യ പ്രസാദ് കുട്ടികളെ ബോധവൽക്കരിക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. ഇതെല്ലാം വാർത്താപ്രാധാന്യം നേടിയിരുന്നു. വ്യത്യസ്തമായ പതിനഞ്ചോളം ദേശഭക്തിഗാനങ്ങൾ ആലപിച്ചുകൊണ്ട് കുട്ടികൾ നടത്തിയ റിപ്പബ്ലിക് ദിന മെഡ്ലേ വളരെയധികം ആകർഷണീയമായിരുന്നു. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മത്സരത്തിലൂടെ കുട്ടികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനും കഴിഞ്ഞു.</big>
 
== '''<big>ഇംഗ്ലീഷ് ക്ലബ്‌</big>''' ==
'''ആലപ്പുഴ ഉപജില്ലയിൽ വളരെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള വിദ്യാലയം എന്ന നിലയിൽ പ്രസിദ്ധമായ ഗവണ്മെന്റ് ജെ ബി സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളും മാതൃകാപരമാണ് . ഇംഗ്ലീഷ് ഭാഷയിലെ അഭിരുചി വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപം കൊണ്ടതാണ് ഇംഗ്ലീഷ് ക്ലബ് .23 ഫെബ്രുവരി 2017ൽ ഇംഗ്ലീഷ് ഫെസ്റ്റും ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ ഉദ്‌ഘാടനവും നടന്നത് നമ്മുടെ വിദ്യാലയത്തിലാണ് .'''
 
'''എല്ലാ ബുധനാഴ്ചകളിലും നടത്താറുള്ള ഇംഗ്ലീഷ് അസംബ്ലി യിൽ ഭാഷയ്ക്ക് ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നൽകാറുണ്ട് . ഇംഗ്ലീഷ് ഭാഷയിൽ LP തലത്തിൽ നൽകാറുള്ള വ്യവഹാരരൂപങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ അസംബ്ലി കുട്ടികൾക്ക് ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതിനുള്ള ആത്മധൈര്യം നൽകുന്നു.'''
 
'''2017  ഇൽ വിദേശീയനായ വ്യക്തിയുടെ സന്ദർശനം വിദ്യാലയത്തിലെ ഓരോ വിദ്യാർത്ഥികളും അധ്യാപകരും പ്രോചോദനകരമായിരുന്നു.ഓരോ വർഷവും നടത്താറുള്ള ഇംഗ്ലീഷ് ഫെസ്റ്റ് വ്യത്യസ്തമായ വ്യവഹാര വിഭവങ്ങൾ കൊണ്ട് സമൃദ്ധമാണ്. കുട്ടികൾ തന്നെ നേതൃത്വം നൽകി അവതരിപ്പിക്കുന്ന കലാവിഭവങ്ങൾക്കു മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്.'''
 
'''2019 ഇൽ ഹലോ ഇംഗ്ലീഷ് ക്യാമ്പ് നടത്തി. രസകരമായ പ്രവർത്തനങ്ങൾ കൊണ്ട് വൈവിധ്യമാർന്ന വര്ണക്കാഴ്ചകൾ ആയിരുന്നു ക്യാമ്പിലെ പ്രവർത്തനങ്ങൾ. ഇംഗ്ലീഷ് ഫെസ്റ്റ് സ്കൂൾ മോണിറ്ററിങ് കമ്മിറ്റിയും പി ടി എ അംഗങ്ങളും അധ്യാപകരും ഒത്തുചേർന്നു ആഘോഷമായാണ് നടത്താറുള്ളത്.'''
 
'''കോവിഡ് കാലത്തെ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ട് നടത്തിയ ഓൺലൈൻ ഇംഗ്ലീഷ് ഫെസ്റ്റായ Talent Festa വളരെ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.അതേ വർഷം  ഇംഗ്ലീഷ് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുകയുണ്ടായി .Little Wonders  എന്ന പേരിൽ  മാഗസിൻ എല്ലാ അധ്യാപകരുടെയും ഒന്നിച്ചുള്ള പ്രവർത്തനത്തിന്റെ ഭാഗമായി പുറത്തിറക്കി. മറ്റൊരു ശ്രദ്ധേയമായ പ്രവർത്തനമായ പഞ്ചായത്തിലെ അഞ്ചു വിദ്യാലയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഹലോ വേൾഡ് ട്വിന്നിങ് പ്രോഗ്രാമിന് നേതൃത്വം നൽകിയത് ജെ ബി സ്കൂളാണ്.'''
 
'''ഇത്തരത്തിൽ മറ്റുള്ള വിദ്യാലയങ്ങൾക്കു മാതൃകാപരമായ രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നൽകുന്ന വ്യത്യസ്തമായ പ്രവർത്തനങ്ങൾ അധ്യാപകരുടെ കൂട്ടായ പ്രവർത്തനത്തിലൂടെ ഓരോ വർഷങ്ങളിലും സംഘടിപ്പിച്ചു പോരുന്നു. <big>[[35229-1|ചിത്രങ്ങൾക്കും വീഡിയോകൾക്കുമായി ഇവിടെ ക്ലിക്ക് ചെയ്യൂ...]]</big>'''{{PSchoolFrame/Pages}}
734

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390955" എന്ന താളിൽനിന്ന് ശേഖരിച്ചത്