"ഡബ്ല്യൂ.ഒ സ്കൂൾ ഫോർ ബ്ലൈന്റ് ആന്റ് ഡഫ് മുട്ടിൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ ഉൾപ്പെടരത്തി) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}}ഭാഗികമായൊ പൂർണ്ണമായൊ ശ്രവണ പരിമിതരായ കുട്ടികളുടെ വിദ്യാഭ്യസം പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള പാഠ്യ പാഠ്യേതര പ്രവർത്ത കാഴ്ചപ്പാടാണ് വിദ്യാലയത്തിൻെറത്. ഇത്തരം കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സവിശേഷ വിദ്യാലയമായതിനാൽ ബോധനത്തിലും വിവിധ പരിശീലനങ്ങളിലും പ്രത്യേക രീതിയും ശ്രദ്ധയും പുലർത്തി പോരുന്നു. ഭാഷാ വികസനത്തിൽ ഊന്നിയ പഠനപ്രവർത്തനങ്ങൾ, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങിയ തെറാപിയൂട്ടിക് പരിശീലനങ്ങൾ, തുടങ്ങിയവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് ഓരോ കുട്ടിയെയും വ്യക്തിഗതമായി സമീപിക്കുന്ന ബോധന രീതിയിലുടെയാണ് പഠനപ്രവർത്തനങ്ങൾ, ഉത്തരം കുട്ടികൾ നേരിടുന്ന ഭാഷാ പരിമിതിയെ മറികടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു ഭിന്നശേഷി കാരായതിനാലുംആശയ കൈമാറ്റത്തിന് ഭാഷ പ്രശ്നം നേരിടുന്നതിനാലും സമൂഹത്തിൽ ശ്രവണ പരിമിതർ നേരിട്ടുന്ന സാമൂഹ്യ പ്രശ്നങ്ങളും ഒറ്റപ്പെടലും ഇല്ലാതാക്കാൻ ശ്രദ്ധ നൽകിയാണ് എല്ലാ കാര്യങ്ങൾക്കും രൂപം നൽകുന്നത് .. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി രക്ഷിതാക്കൾക്കൊപ്പം ചേർന്ന് ,അവബോധം നൽകി, വികലാംഗ പെൻഷൻ, വികലാംഗ സർട്ടിഫിക്കറ്റ്, കുട്ടികളുടെ തുടർപഠനം, ജോലി, വിവാഹം തുടങ്ങി പ്രത്യേക പരിഗണന എന്ന അവരുടെ അവകാശത്തെ സ്ക്കൂൾ മാനേജ്മെൻ്റും അധ്യാപകരും മാനിക്കുന്നു. കുട്ടികളുടെ നൈസർഗികവും സർഗാത്മകവുമായശേഷീവികസനത്തിന് പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികൾ അവരുടെ തൊഴിൽ പരിശീലനത്തെ കൂടി പരിഗണിച്ചാണ് നടപ്പാക്കുന്നത് ഇതുവഴി കുട്ടികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളായ വർണ്ണ കടലാസ് പൂക്കൾ , കുട്ടകൾ, കുടകൾ, വയലുകൾ, എംബ്രോയിഡറി വർക്കുകൾ, ആദരണങ്ങൾ, ചിത്രങ്ങൾ, ചായങ്ങൾ ' വിവിധ കടലാസ് ഉൽപന്നങ്ങളായപാവകൾ, പട്ടം, രൂപങ്ങൾ, മാപ്പുകൾ, അലങ്കാരങ്ങൾ, മുള ഉൽപന്നങ്ങൾ, അലങ്കാര തുണികൾ, ചന്ദന തിരി, പേപ്പർ ബാഗ്, സ്ക്രീൻ പ്രിറ്റിംഗ്, റെഡിമെയ്ഡ്സ്, തുടങ്ങിയവയിൽ പരിശീലനം മാത്രമല്ല പൊതു ഇടങ്ങളിൽ അവയുടെ എക്സിബിഷൻ നടത്തി തൽസമയം ഉൽപന്നങ്ങൾ നിർമ്മിച്ച് വിൽപന നടത്തുന്നു. വലിയ വിധം മാധ്യമ ശ്രദ്ധ നേടുന്ന ഈ പ്രദർശനങ്ങൾ വിദ്യാലയത്തിന് നൽകുന്ന ഊർജജം വിവരണാധീതമാണ്. എല്ലാ വർഷങ്ങളിലും നടക്കുന്ന വിനോദയാത്ര ഫീൽഡ് ട്രിപ്പ്, കലാ കായിക പരിപാടികൾ, ശസ്ത്രമേള, പ്രദർശനം, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കുട്ടികളുടെ ഗൃഹ സന്ദർശനം, വികലാംഗ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് വിവിധ പരിപാടികൾ ,പരിശീലനങ്ങൾ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ്, സാമൂഹ്യനീതി വകുപ്പ് ,പൊതു വിദ്യാഭ്യാസ വകുപ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച് നടപ്പാക്കുന്ന വിവിധ പരിപാടികൾ ഭക്ഷ്യമേളകൾ, മെഹന്തി ഫെസ്റ്റ്,തുടങ്ങി വ്യത്യസ്ഥ പരിപാടികളൾ അടങ്ങിയ പ്രവർത്തന കലണ്ടർ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നു |
15:26, 24 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഭാഗികമായൊ പൂർണ്ണമായൊ ശ്രവണ പരിമിതരായ കുട്ടികളുടെ വിദ്യാഭ്യസം പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയുള്ള പാഠ്യ പാഠ്യേതര പ്രവർത്ത കാഴ്ചപ്പാടാണ് വിദ്യാലയത്തിൻെറത്. ഇത്തരം കുട്ടികൾക്കു വേണ്ടി മാത്രമുള്ള ഒരു സവിശേഷ വിദ്യാലയമായതിനാൽ ബോധനത്തിലും വിവിധ പരിശീലനങ്ങളിലും പ്രത്യേക രീതിയും ശ്രദ്ധയും പുലർത്തി പോരുന്നു. ഭാഷാ വികസനത്തിൽ ഊന്നിയ പഠനപ്രവർത്തനങ്ങൾ, സ്പീച്ച് തെറാപ്പി, ബിഹേവിയറൽ തെറാപ്പി തുടങ്ങിയ തെറാപിയൂട്ടിക് പരിശീലനങ്ങൾ, തുടങ്ങിയവ എടുത്തു പറയേണ്ട പ്രവർത്തനങ്ങളാണ് ഓരോ കുട്ടിയെയും വ്യക്തിഗതമായി സമീപിക്കുന്ന ബോധന രീതിയിലുടെയാണ് പഠനപ്രവർത്തനങ്ങൾ, ഉത്തരം കുട്ടികൾ നേരിടുന്ന ഭാഷാ പരിമിതിയെ മറികടക്കുന്ന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു ഭിന്നശേഷി കാരായതിനാലുംആശയ കൈമാറ്റത്തിന് ഭാഷ പ്രശ്നം നേരിടുന്നതിനാലും സമൂഹത്തിൽ ശ്രവണ പരിമിതർ നേരിട്ടുന്ന സാമൂഹ്യ പ്രശ്നങ്ങളും ഒറ്റപ്പെടലും ഇല്ലാതാക്കാൻ ശ്രദ്ധ നൽകിയാണ് എല്ലാ കാര്യങ്ങൾക്കും രൂപം നൽകുന്നത് .. അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി രക്ഷിതാക്കൾക്കൊപ്പം ചേർന്ന് ,അവബോധം നൽകി, വികലാംഗ പെൻഷൻ, വികലാംഗ സർട്ടിഫിക്കറ്റ്, കുട്ടികളുടെ തുടർപഠനം, ജോലി, വിവാഹം തുടങ്ങി പ്രത്യേക പരിഗണന എന്ന അവരുടെ അവകാശത്തെ സ്ക്കൂൾ മാനേജ്മെൻ്റും അധ്യാപകരും മാനിക്കുന്നു. കുട്ടികളുടെ നൈസർഗികവും സർഗാത്മകവുമായശേഷീവികസനത്തിന് പ്രാധാന്യം നൽകുന്ന വിവിധ പരിശീലന പരിപാടികൾ അവരുടെ തൊഴിൽ പരിശീലനത്തെ കൂടി പരിഗണിച്ചാണ് നടപ്പാക്കുന്നത് ഇതുവഴി കുട്ടികൾ നിർമ്മിക്കുന്ന ഉൽപന്നങ്ങളായ വർണ്ണ കടലാസ് പൂക്കൾ , കുട്ടകൾ, കുടകൾ, വയലുകൾ, എംബ്രോയിഡറി വർക്കുകൾ, ആദരണങ്ങൾ, ചിത്രങ്ങൾ, ചായങ്ങൾ ' വിവിധ കടലാസ് ഉൽപന്നങ്ങളായപാവകൾ, പട്ടം, രൂപങ്ങൾ, മാപ്പുകൾ, അലങ്കാരങ്ങൾ, മുള ഉൽപന്നങ്ങൾ, അലങ്കാര തുണികൾ, ചന്ദന തിരി, പേപ്പർ ബാഗ്, സ്ക്രീൻ പ്രിറ്റിംഗ്, റെഡിമെയ്ഡ്സ്, തുടങ്ങിയവയിൽ പരിശീലനം മാത്രമല്ല പൊതു ഇടങ്ങളിൽ അവയുടെ എക്സിബിഷൻ നടത്തി തൽസമയം ഉൽപന്നങ്ങൾ നിർമ്മിച്ച് വിൽപന നടത്തുന്നു. വലിയ വിധം മാധ്യമ ശ്രദ്ധ നേടുന്ന ഈ പ്രദർശനങ്ങൾ വിദ്യാലയത്തിന് നൽകുന്ന ഊർജജം വിവരണാധീതമാണ്. എല്ലാ വർഷങ്ങളിലും നടക്കുന്ന വിനോദയാത്ര ഫീൽഡ് ട്രിപ്പ്, കലാ കായിക പരിപാടികൾ, ശസ്ത്രമേള, പ്രദർശനം, വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ ദിനാചരണങ്ങൾ, കുട്ടികളുടെ ഗൃഹ സന്ദർശനം, വികലാംഗ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുമായി സഹകരിച്ച് വിവിധ പരിപാടികൾ ,പരിശീലനങ്ങൾ, ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസ്, സാമൂഹ്യനീതി വകുപ്പ് ,പൊതു വിദ്യാഭ്യാസ വകുപ് തുടങ്ങിയ സർക്കാർ സംവിധാനങ്ങളോട് സഹകരിച്ച് നടപ്പാക്കുന്ന വിവിധ പരിപാടികൾ ഭക്ഷ്യമേളകൾ, മെഹന്തി ഫെസ്റ്റ്,തുടങ്ങി വ്യത്യസ്ഥ പരിപാടികളൾ അടങ്ങിയ പ്രവർത്തന കലണ്ടർ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നു