"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യേതര |
വായനാദിനം |
||
| വരി 12: | വരി 12: | ||
===<u>ഗാന്ധിജയന്തി</u>=== | ===<u>ഗാന്ധിജയന്തി</u>=== | ||
ഗാന്ധിജയന്തി അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത്. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ തുറക്കാതെ ഇരുന്ന് സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത്.ക്ലാസ്സുകളിൽ കാസ് അധ്യാപകൻ ഗാന്ധിജി അനുസ്മരണം നടത്തി നല്ലപാഠം പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ച ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ ശ്രീ ബിജു അഭിപ്രായപ്പെട്ടു. | ഗാന്ധിജയന്തി അഹിംസയുടെ മാർഗ്ഗത്തിലൂടെ തന്റെ സേവന മനോഭാവത്തിൽ ഭാരതത്തെ സ്വാതന്ത്ര്യത്തിലേക്ക് കൈപിടിച്ചുയർത്തിയ ഭാരതത്തിന്റെ രാഷ്ട്രപിതാവ് ഗാന്ധിജിയുടെ ജന്മദിനം ഒക്ടോബർ 2. സാധാരണ സേവനവാരം ആയി ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്താറുള്ളത്. എന്നാൽ ഇത്തവണ വിദ്യാലയങ്ങൾ തുറക്കാതെ ഇരുന്ന് സാഹചര്യത്തിൽ ഓൺലൈനായാണ് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടത്തിയത്.ക്ലാസ്സുകളിൽ കാസ് അധ്യാപകൻ ഗാന്ധിജി അനുസ്മരണം നടത്തി നല്ലപാഠം പ്രവർത്തനം എന്ന നിലയിൽ കുട്ടികൾ വീടിനും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു .പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിതസേന വീടുകളിലെത്തി ശേഖരിച്ചു. പരിപാടിക്ക് രക്ഷിതാക്കളുടെയും നാട്ടുകാരുടെയും മികച്ച പിന്തുണ ലഭിച്ചു ഗാന്ധിജയന്തി ദിന പ്രവർത്തനങ്ങൾ മികച്ച ആയിരുന്നുവെന്നും മാതൃകയാക്കാൻ തക്കവണ്ണം ഉള്ളതാണെന്നും പ്രധാനാധ്യാപകൻ ശ്രീ ബിജു അഭിപ്രായപ്പെട്ടു. | ||
===<u>ഹാൻഡ് വാഷ് നിർമ്മാണം</u>=== | ===<u>ഹാൻഡ് വാഷ് നിർമ്മാണം</u>=== | ||