സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം 2026_27

41 തിരികൾ തെളിയിച്ച് പാടിച്ചിറയിലെ നവാഗതർ
പാടിച്ചിറസ്കൂൾ പ്രവേശനോത്സവത്തിൽ നവാഗതരായി കടന്നുവന്ന 41 കുഞ്ഞുങ്ങൾ
മെഴുകുതിരി കൾ കത്തിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരപലഹാരങ്ങളും നൽകി. കുഞ്ഞുങ്ങൾക്കായി നിർമ്മിച്ച സെൽഫി പോയിൻറ് കുട്ടികളുടെ പുതിയ അധ്യായന വർഷത്തിന്റെ പുഞ്ചിരിഒപ്പിയെടുത്തു . ചടങ്ങിൽസ്കൂൾ മാനേജർ ഫാദർ സജി ഇളയിടത്ത് വാർഡ് മെമ്പർ സണ്ണി ജോസഫ് ഹെഡ്മാസ്റ്റർ സാബു പി ജോൺ, പി .റ്റി. എ പ്രസിഡൻ്റ് ബിനോജ്, ഷിമിൽ അഗസ്റ്റിൻ , സ്മിത എന്നിവർ സംസാരിച്ചു.