"സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാഠ്യേതര |
പാഠ്യേതര |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
===<u>തപാൽ ദിനം</u>=== | |||
ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes"> | ആധുനികതയുടെ കുത്തൊഴുക്കിൽ മനപ്പൂർവ്വം മറവിയുടെ ആഴങ്ങളിലേക്ക് നമ്മൾ തള്ളിവിടുന്ന തപാൽ മേഖലയ്ക്ക് വേണ്ടി ഒരു ദിനം ഒക്ടോബർ 9. പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ തപാൽ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. തപാൽ ദിനത്തോടനുബന്ധിച്ച് ടീച്ചർക്ക് ഒരു കത്ത് എന്ന പേരിൽ കടയ്ക്കൽ മത്സരം നടത്തി ക്ലാസ് അടിസ്ഥാനത്തിൽ തങ്ങളുടെ ക്ലാസ് ടീച്ചർക്ക് പോസ്റ്റ് ഓഫീസ് വഴി കട്ട് ആക്കുക എന്നതായിരുന്നു മത്സരം ഏറ്റവും മികച്ച കഥയ്ക്കുള്ള വിദ്യാർത്ഥിക്കും ഏറ്റവുമധികം കത്തുകൾ ലഭിച്ച ക്ലാസിനും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരുന്നു. കോവിഡ് കാലത്തിന്റെ വിരസതയിൽ കുട്ടികൾക്ക് ഉണർവേകുന്ന പ്രവർത്തനമായിരുന്നു ഇതെന്ന് രക്ഷകർത്താക്കൾ അഭിപ്രായപ്പെട്ടു. വാങ്ങൽ പോസ്റ്റ് ബോക്സിൽ കത്തുകൾ നിക്ഷേപിക്കും ഒക്കെ കുട്ടികൾക്ക് നവ്യാനുഭവമായി വിശേഷങ്ങൾ വായിച്ച് അറിഞ്ഞപ്പോൾ അധ്യാപകർക്കും സന്തോഷം തപാൽദിനം ഏറ്റവും അർത്ഥവത്തായ രീതിയിൽ ആഘോഷിക്കാൻ നല്ലപാഠം കോ-ഓർഡിനേറ്റർ മാരും പ്രവർത്തകരും പ്രയത്നിച്ചു <gallery showfilename="yes"> | ||
പ്രമാണം:THapaldinacharanam1.jpg|തപാൽ ദിനം | പ്രമാണം:THapaldinacharanam1.jpg|തപാൽ ദിനം | ||
| വരി 15: | വരി 16: | ||
ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി. | ജൂൺ 19 വായനാദിനം വായനാശീലം അന്യമായിക്കൊണ്ടിരിക്കുന്ന പുതുതലമുറയ്ക്ക് വായനയുടെ പ്രാധാന്യത്തെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ വായനാദിനവും. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് സമൂഹത്തിൽ വായനയുടെ പ്രാധാന്യത്തെക്കുറിച്ച് ആഹ്വാനംചെയ്തത് ശ്രീ പി എൻ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വിദ്യാലയങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ആയിട്ടുകൂടി ഓൺലൈൻ വഴി വിപുലമായ രീതിയിലാണ് വായനാ ദിനം ആചരിച്ചത്. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാചരണത്തിന് പ്രശസ്ത എഴുത്തുകാരൻ ശ്രീ ഹാരിസ് നെന്മേനി ഉദ്ഘാടനം കുറിച്ചത്. നമ്മുടെ സ്വന്തം വയനാട്ടിലെ നന്മയിൽ നിന്നും സാഹിത്യം പത്രപ്രവർത്തനം സാമൂഹ്യ സേവനം എന്നീ മേഖലകളിൽ തനതായ അടയാളപ്പെടുത്തലുകൾ നടത്തിക്കൊണ്ട് കടന്നുവന്ന വ്യക്തിത്വമാണ് ശ്രീ ഹാരിസ് നെന്മേനി. വായനാദിനത്തിന് ഏറ്റവും അനുയോജ്യമായ സന്ദേശമാണ് അദ്ദേഹം കുട്ടികൾക്ക് നൽകിയത് നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരാഴ്ച വിവിധ പരിപാടികളോടെ ആചരിച്ചു പുസ്തകാസ്വാദനം വായനക്വിസ് എന്നീ പരിപാടികൾ നടത്തി. | ||
===<u>ഹാൻഡ് വാഷ് നിർമ്മാണം</u>=== | |||
കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻ വാഷ് നിർമ്മിച്ചത് നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടിരുന്നു വിദ്യാർഥികൾക്കായി നിർമ്മിച്ചത് കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ചത് പ്രത്യേകം ശേഖരിച്ച് കുപ്പികളിൽ അളവിനനുസരിച്ച് വില നിശ്ചയിച്ച് വിതരണം ചെയ്തത്.<gallery> | കൊറോണ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തെ നവംബർ മാസം സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കുട്ടികളെ കൊറോണ വൈറസിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യത്തോടെ പാടിച്ചിറ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നിർമ്മാണം നടത്തി. കുട്ടികൾ തന്നെയാണ് ഹാൻ വാഷ് നിർമ്മിച്ചത് നല്ലപാഠം പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുക എന്ന വിപണന സാധ്യതയും മുന്നിൽ കണ്ടിരുന്നു വിദ്യാർഥികൾക്കായി നിർമ്മിച്ചത് കൂടാതെ പുറമേ നിന്നുള്ള ആവശ്യക്കാർക്കും ലഭ്യമാകുന്ന തരത്തിലാണ് ഹാൻവാഷ് നിർമ്മിച്ചത് പ്രത്യേകം ശേഖരിച്ച് കുപ്പികളിൽ അളവിനനുസരിച്ച് വില നിശ്ചയിച്ച് വിതരണം ചെയ്തത്.<gallery> | ||
പ്രമാണം:15367 nallapadam handwah 1.jpeg | പ്രമാണം:15367 nallapadam handwah 1.jpeg | ||
| വരി 21: | വരി 23: | ||
</gallery> | </gallery> | ||
===<u>നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ</u>=== | |||
നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയം ആം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച് എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട് ആഹ്വാനം ചെയ്തു. | നല്ല മനസ്സുകൾക്ക് നല്ല ചിന്തകൾ സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിലെ വിദ്യാർത്ഥികളുടെ ചിന്തയിലും പ്രവർത്തിയിലും നന്മ നിറയ്ക്കുക എന്ന ലക്ഷ്യത്തോടെ നല്ലപാഠം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓഡിറ്റോറിയത്തിൽ വിദ്യാലയത്തിലെ പൊതുഇടങ്ങളിലും ചിന്തകളും വചനങ്ങളും അടങ്ങിയ പോസ്റ്ററുകൾ ആകർഷണീയം ആം വിധം പ്രദർശിപ്പിച്ചു.കുട്ടികൾ അവ വായിച്ച് എടുക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം എന്ന് ഹെഡ്മാസ്റ്റർ ബിജുമോൻ സാർ കുട്ടികളോട് ആഹ്വാനം ചെയ്തു. | ||