"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്. | അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്. | ||
'''കോ- ഓപ്പറേറ്റീവ് സൊസൈറ്റി''' | |||
സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രവർത്തനം 1945 ഫെബ്രുവരി 24 ന് ആരംഭിച്ചു. കുട്ടികൾക്ക് പഠനത്തിന് ആവശ്യമായ സാധനസാമഗ്രികൾ മിതമായ വിലയ്ക്ക് നൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആരംഭം. | |||
നാളിതുവരെയും സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു വരുന്നു. സൊസൈറ്റി വഴിയായി ഗവൺമെന്റ് നിന്നും ലഭ്യമാകുന്ന പുസ്തകങ്ങൾ കൃത്യസമയത്ത് കുട്ടികളിൽ എത്തിക്കാൻ കഴിയുന്നുണ്ട്. സ്കൂളിൽ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള എല്ലാ അധ്യാപകരും അനധ്യാപകരും സൊസൈറ്റിയിലെ അംഗങ്ങളാണ്. | |||
സ്കൂളിലെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ സൊസൈറ്റി പ്രധാന പങ്കുവഹിക്കുന്നു. നിർധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സൗജന്യമായി നൽകുന്നുണ്ട്. സൊസൈറ്റിയിൽ നിന്നും മിച്ചമായി ലഭിക്കുന്ന പണം സ്കൂളിലെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു. | |||
'''<big>സ്കൂൾ മ്യൂസിയം</big>''' | '''<big>സ്കൂൾ മ്യൂസിയം</big>''' | ||