"ഗവ എച്ച് എസ് എസ് , കലവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചിത്രം ഉൾപ്പെടുത്തൽ) |
(ചിത്രം ഉൾപ്പെടുത്തൽ) |
||
വരി 10: | വരി 10: | ||
[[പ്രമാണം:34006 work5.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|പേപ്പർ ക്രാഫ്റ്റ് വർക്ക്]] | [[പ്രമാണം:34006 work5.jpg|നടുവിൽ|ലഘുചിത്രം|369x369ബിന്ദു|പേപ്പർ ക്രാഫ്റ്റ് വർക്ക്]] | ||
[[പ്രമാണം:34006 work4.jpg|ഇടത്ത്|ലഘുചിത്രം|394x394ബിന്ദു|ചിരട്ടയിൽ തീർത്ത കരകൗശലവസ്തുക്കൾ]] | [[പ്രമാണം:34006 work4.jpg|ഇടത്ത്|ലഘുചിത്രം|394x394ബിന്ദു|ചിരട്ടയിൽ തീർത്ത കരകൗശലവസ്തുക്കൾ]] | ||
[[പ്രമാണം:34006 work3.jpg|നടുവിൽ|ലഘുചിത്രം|356x356ബിന്ദു|ന്യൂസ് പേപ്പർ ക്രാഫ്റ്റ് വർക്കുകൾ]] |
22:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പ്രവർത്തി പരിചയ ക്ലബ്ബ്
കുട്ടികളുടെ സമഗ്രവികസനം വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യമാകുമ്പോൾ പ്രവർത്തി പരിചയ പഠനം കുട്ടികളുടെ സമസ്ത മേഖലകളിലും വികസനം സാധ്യമാക്കുന്നു. മനഃശാസ്ത്രപരമായി പ്രബലമായ അടിത്തറ ഈ വിഷയത്തിനുണ്ട്.ക്രിയാത്മകവും സർഗ്ഗാത്മകവുമായ പ്രവർത്തനങ്ങൾ കുട്ടികളിൽ ആത്മവിശ്വാസവും മാനസ്സിക ഊർജ്ജവും പ്രദാനം ചെയ്യുന്നു. പ്രവർത്തി പരിചയം വഴി ജീവിത നൈപുണി നേടുകയും ബുദ്ധിയുടെ എല്ലാ മേഖലകളേയും പോഷിപ്പിക്കുകയും ചെയ്യുന്നു.