"കോട്ടക്കുന്ന് യു പി സ്കൂൾ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 22: വരി 22:

== സ്വാതന്ത്ര്യദിനാഘോഷം ==
== സ്വാതന്ത്ര്യദിനാഘോഷം ==
ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം ലളിതമായ ചടങ്ങുകളോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആഘോഷിച്ചു. ഹെഡ് മാസ്റ്റർ പതാക ഉയർത്തി .കുട്ടികൾ വീടുകളിൽ നടത്തിയ ആഘോഷങ്ങളുടെ ഫോട്ടോസ് വാട്സാപ്പ് ഗ്രൂപ്പുകളിൽ ഷെയ൪ചെയ്തു.

20:55, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ നിന്ന്

സ്മാർട്ട്ഫോൺ വിതരണം നടത്തി

ഓൺലൈൻ പഠനത്തിനു സൗകര്യമില്ലാത്ത പാവപ്പെട്ട കുട്ടികൾക്കു കൈത്താങ്ങായി സ്കൂൾ സ്റ്റാഫിന്റെ വക 8 കുട്ടികൾക്കുള്ള സ്മാർട്ഫോൺ

വിതരണം വാർഡ് മെമ്പർ ശ്രീ .അജയകുമാർ നിർവഹിക്കുന്നു

സ്വാതന്ത്ര്യദിനാഘോഷം