"ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11458 (സംവാദം | സംഭാവനകൾ)
No edit summary
11458 (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:
[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ/science club|സയൻസ് ക്ലബ്ബ്]]
[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ/science club|സയൻസ് ക്ലബ്ബ്]]


[[ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ|വിദ്യാരംഗം]]
ആരോഗ്യ ക്ലബ്


ഭാഷാ ക്ലബ്ബ്
ആരോഗ്യ ക്ലബ്ബ് -Health club
 
നമ്മുടെ സ്കൂളിൽ വളരെ മികച്ച രീതിയിൽ ഒരു Health club പ്രവർത്തിച്ചുവരുന്നു. ഈ health club- ന്റെ മുഖ്യ ഉദ്ദേശ്യം, കുട്ടികളുടെ മാനസിക ആരോഗ്യ വ്യക്തിത്വ വികാസം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്.ഇതിന്റെ ഭാഗമായി സ്കൂളിൽ ബോധവത്കര ക്ലാസുകളും Health camp- കളും സംഘടിപ്പിച്ചുവരുന്നു. കുട്ടികളോടൊപ്പം രക്ഷിതാക്കളെയും സമൂഹത്തെയും സംഘടിപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് നടത്തിവരുന്നത്.
 
     Health club- ന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ നടത്തിവരുന്ന പരിപാടികൾ :-
 
1. കുട്ടികളുടെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി വൈറ്റമിൻ ഗുളികകൾ വിതരണം ചെയ്യാറുണ്ട്.
 
2. സ്കൂളിൽ First aid box സ്ഥാപിക്കുകയും അത് ഫലപ്രദമായി ഉപയോഗിച്ച് വരികയും ചെയ്യുന്നു.
 
3. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായ് കുട്ടികളുടെ Height, weight, eye test എന്നിവ സംഘടിപ്പിച്ചുവരുന്നു.
 
4. വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ പരിപാലിക്കുന്നതിന് വേണ്ടിയുള്ള ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു.
 
5. ആരോഗ്യ ദിനങ്ങൾ സമുചിതമായി ആഘോഷിക്കുകയും, പ്ലാകാർഡ് നിർമാണം, പോസ്റ്റർ നിർമാണം, റാലി എന്നിവയും സംഘടിപ്പിക്കാറുണ്ട്.
 
      Health club- ന്റെ നേതൃത്വത്തിൽ കോവിഡ് മഹാമാരി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി School sanitizing, Mask വിതരണം, Social distancing, Terminal scanning, Hand washing തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.


English club
English club
"https://schoolwiki.in/ജി_യു_പി_എസ്_കാസറഗോഡ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്