ജി യു പി എസ് കാസറഗോഡ്/ക്ലബ്ബുകൾ/math club
ദൃശ്യരൂപം
ഗണിതക്ലബ്
1. ഗണിത കിറ്റ് നിർമ്മാണ ശില്പശാല രക്ഷകർത്ത സമിതിയുടെ ആഭിമുഖ്യത്തിൽ വിജയകരമായി നടത്തുകയുണ്ടായി. അതിന്റെ ഫലമായി എല്ലാ കുട്ടികളുടെയും വീടുകളിൽ ഗണിതലാബ് നിർമ്മിച്ചു.
2. കുട്ടികളിൽ ഗണിത അവബോധം വളർത്തുന്നതിനായി ഗണിത വിദഗ്ദ്ധരുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് രസകരമായ ഗണിത ക്ലാസുകൾ സംഘടിപ്പിച്ചു.
3. രാമാനുജൻ ദിനത്തിൽ ഗണിത ക്വിസ് സംഘടിപ്പിച്ചു