ഉള്ളടക്കത്തിലേക്ക് പോവുക

"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.) ചരിത്രം ചേർത്തു
44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെ
{{PSchoolFrame/Pages}}പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതു സ്വഭാവത്തിൽപ്പെടുന്നു.

ഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാംഗങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി.
 
ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതുസ്വഭാവത്തിൽപ്പെടുന്നു.
 
പ്രൈമറി വിദ്യാഭ്യാസ സൗകര്യംപോലും നിലവിലില്ലാതിരുന്ന പന്നിയോട് പ്രദേശത്തെ ഏക വിദ്യാലയം പന്നിയോട് ഗവ.എൽ .പി .സ്കൂളായിരുന്നു.ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ഈ സ്കൂളിലെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പലരും തങ്ങൾക്ക് സമീപത്ത് മറ്റു ഉന്നത വിദ്യാലയങ്ങൾ നിലവിലില്ലായിരുന്നതിനാലും സാമ്പത്തിക പരാധീനതകളാലും മറ്റ് ബുദ്ധിമുട്ട് കാരണവും പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാണുണ്ടായിരുന്നത്.ഇവരിൽ കൂടുതൽപേരും തൊഴിലാളി കുടുംബാങ്ങങ്ങളും പട്ടികജാതി /പട്ടിക വർഗ്ഗക്കാരുമായിരുന്നു .ഈ ദ്ദു.സ്ഥിതിക്ക് പരിഹാരം കാണുവാനുള്ള നാട്ടുകാരുടെ ശ്രമങ്ങൾക്ക് ഫലമായാണ് ഈ സ്കൂൾ നിലവിൽ വന്നത്.ഇത് കാരണം ഇന്നാട്ടിലെ ഭൂരിപക്ഷം കുട്ടികൾക്കും തങ്ങളുടെ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കാനും തുടർ വിദ്യാഭ്യാസത്തിനായി പോകാനും അവസരമുണ്ടായി.

13:48, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പട്ടിക ജാതി പിന്നോക്ക വിഭാഗത്തിൽപ്പെട്ട തൊഴിലാളികളും സാധാരണക്കാരും ഉൾപ്പെടുന്നതാണ് ഈ ഗ്രാമത്തിലെഭൂരിപക്ഷ ജനവിഭാഗം.ഇവരിൽ അധികംപേരും കൃഷി തൊഴിലായി സ്വീകരിച്ചവരും അനുബന്ധ തൊഴിലാളികളുമാണ്.ചിലർ മാത്രം മറ്റു തൊഴിലുകളിൽ സർക്കാർ സർവീസിലും പെടുന്നു.പൊതുവിൽ ഈ പ്രദേശത്തെ ജീവിത നിലവാരം ശരാശരിക്ക് താഴെയാണ് .വിദ്യാഭ്യാസ പിന്നോകാവസ്ഥ ഇന്നാട്ടുകാരുടെ പൊതു സ്വഭാവത്തിൽപ്പെടുന്നു.