"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
19068-wiki (സംവാദം | സംഭാവനകൾ) |
||
വരി 110: | വരി 110: | ||
== ക്ലാസ് റൂം ലൈബ്രറി == | == ക്ലാസ് റൂം ലൈബ്രറി == | ||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19068 class library 1.JPG|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19068 class library 4.JPG|നടുവിൽ|ലഘുചിത്രം]] | |||
![[പ്രമാണം:19068 class library 3.JPG|നടുവിൽ|ലഘുചിത്രം]] | |||
|} | |||
== വാട്ടർ പ്യൂരിഫയർ == | == വാട്ടർ പ്യൂരിഫയർ == |
10:21, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളത്തിലെ തന്നെ ഏറ്റവും മികച്ച സൗകര്യങ്ങളുമായി മലപ്പുറം ജില്ലയിൽ വള്ളിക്കുന്നിൽ സി.ബി. ഹയർ സെക്കന്ററി സ്കൂൾ പ്രവർത്തിക്കുന്നു.
സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂളിലെ 8,9,10 ക്ലാസുകൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ ഉണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾട്ടീമീഡിയ തിയ്യേറ്റർ.
എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, റീഡിംഗ് റൂം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐഇടി റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്.
സ്കൂൾ ക്യാമ്പസ്
ഹൈടെക്ക് ക്ലാസ് മുറികൾ
അടൽ ടിങ്കറിങ്ങ് ലാബ്
നെറ്റ് വർക്കിംഗ് & ബ്രോഡ്ബാൻഡ് ഇന്റർനെറ്റ്
ഐ.ടി. ലാബ്
മൾട്ടിമീഡിയ തിയേറ്റർ
അദ്ധ്യാപന-പഠന പ്രക്രിയ ലളിതവും രസകരവും ഫലപ്രദവുമാക്കുക എന്ന പി.ടി.എയുടെ ദീർഘകാല സ്വപ്നം യാഥാർത്ഥ്യമായത് 2012 നവംബർ 1-ന് മൾട്ടിമീഡിയ തിയേറ്റർ ഉദ്ഘാടനം ചെയ്തപ്പോഴാണ്. പി.ടി.എ.യും മാനേജ്‌മെന്റും ചേർന്ന് നിർമ്മിച്ച ഒരു സംയുക്ത സംരംഭമായിരുന്നു ഇത്. വിദ്യാഭ്യാസ സിനിമകൾ, പാഠങ്ങൾ സംബന്ധിക്കുന്ന സിഡികൾ, ഡോക്യുമെന്ററികൾ തുടങ്ങിയവയുടെ പ്രദർശനങ്ങൾക്കൊപ്പം പൂർണ്ണമായും പ്രവർത്തിക്കുന്ന തിയേറ്റർ സജീവമാണ്. സമീപത്തെ മറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സിബിഎച്ച്എസ്എസിന് ഇത്രമാത്രം വലിപ്പമുള്ള ഒരു തിയേറ്റർ സവിശേഷമാണ്, ഞങ്ങൾക്ക് ശരിയായി അവകാശപ്പെടാം.