"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 59: വരി 59:




== മുന്‍ സാരഥികള്‍ ==
== 2016 -
സിസ്ററര്‍ അക്വീനമുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"

11:22, 29 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ലീഷ്
അവസാനം തിരുത്തിയത്
29-11-201643031 1




തലസ്ഥാനനഗരത്തില്‍ ഗ്രാമീണതയൂ‌‌ടെ പൈതൃകഠ ഏറ്റുവാങ്ങികൊണ്ട് നില്‍ക്കുന്ന നാലാഞ്ചിറയില്‍ സ്ഥിതി ചെയ്യുന്ന ഒരു അ‌ഠഗീകൃത വിദ്യാലയമാണ് സെന്‍റ് ഗൊരേറ്റീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍. ജീവിതവിശുദ്ധി നിലനിര്‍ത്താന്‍ ര‌‌ഠക്തസാക്ഷിത്വഠ വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയഠ നിലകൊള്ളുന്നത്.

ചരിത്രം

ക്രാന്തദര്‍ശിയുഠ ഋഷിതുല്യനുഠ ബഥനി സന്യാസിനി സമൂഹത്തിെന്‍്റ സ്ഥാപകനുമായ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിെന്‍്റ ദര്‍ശനവുഠ ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെന്‍്റ നേതൃത ്വത്തില്‍ ഈ സ്കൂള്‍ സ്ഥാപിതമായി . 1955 ജൂണ്‍ 6 ാഠ തീയതി അപ്പര്‍ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയഠ സമാരഠഭിച്ചു. 1960- പ്രൈമറി വിഭാഗത്തിനുഠ 1961 ല്‍ നഴ്സറി വിഭാഗത്തിനുഠ അനുമതിയായി. 1961 ഹൈസ്കൂള്‍ കെട്ടിടഠ പൂര്‍ത്തിയായി. 1964 ഹൈസ്കൂള്‍ ആയി ഉയര്‍ത്തി. 2002-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടര്‍ ലാബും 15 കമ്പ്യൂട്ടറുകളുണ്ട്. ലാബീല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

== 2016 - സിസ്ററര്‍ അക്വീനമുന്‍ സാരഥികള്‍ == സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1955- 58 സിസ്ററര്‍.ഹാദൂസ
1958 - 63 സിസ്ററര്‍.ഫിലോമിന
1963 - 64 സിസ്ററര്‍.റഹ് മാസ്
1964 - 68 സിസ്ററര്‍.സെമഹ

‌‌‌‌‌

1968 - 72 സിസ്ററര്‍.ഹബീബ
1972 - 72 സിസ്ററര്‍.റഹ് മാസ്
1972 - 75 സിസ്ററര്‍.ഹബീബ
1975 - 78 സിസ്ററര്‍.ഫിലോമിന
1978 - 79 സിസ്ററര്‍.അല്‍ഫോന്‍സ
1979 -79 സിസ്ററര്‍.ഫിലോമിന
1979 - 81 സിസ്ററര്‍.അല്‍ഫോന്‍സ
1981 - 91 സിസ്ററര്‍.ഫിലോമിന
1991 - 93 സിസ്ററര്‍.വിജയ
1993 - 2000 സിസ്ററര്‍.നൈര്‍മല്യ
2000 - 2007 സിസ്ററര്‍.മൈക്കിള്‍
2007 - 2016 സിസ്ററര്‍.ആശിഷ്

2016 - സിസ്ററര്‍ അക്വീന

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ.കെ.ജയകുമാര്‍ I.A.S
  • ഡോ.അലക്സാണ്ടര്‍ ജേക്കബ് I.P.S
  • ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
  • ശ്രീ.ലൂയിസ് തോമസ് - 1966 ല്‍ ധീരതയ് ക്കുളള ജീവന്‍ രക്ഷാ പതക് ലഭിച്ചു
  • കുമാരി.അനുജ- ദേശീയ നീന്തല്‍ താരഠ
  • ശ്രീമതി. ആനി ബി.സാമുവല്‍ - കായികതാരഠ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.