ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ് നാവായിക്കുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
ANOOPSASISC (സംവാദം | സംഭാവനകൾ)
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
42034 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}'''<big>പുരസ്‌കാരങ്ങളുടെ നിറവിൽ .......</big>'''
 
* യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
* ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.
* ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
* വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു.
* സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം നേടിയെടുത്തു.
* എസ് പി സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഗംഭീരമായി നടത്തിയതിന് എം എൽ എ യുടെ പ്രത്യേക അഭിനന്ദനം.
* അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്.

21:02, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പുരസ്‌കാരങ്ങളുടെ നിറവിൽ .......

  • യൂത്ത്പാർലമെന്റ് മത്സരം 2020 സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമ്മുടെ സ്കൂൾ കേരളം നിയമസഭയുടെ ആദരവ് നേടിയെടുത്തു.
  • ജില്ലാ പഞ്ചായത്തിന്റെ സെല്ലുലോയ്ഡ് ഷോർട് ഫിലിം മത്സരത്തതിൽ നമ്മുടെ സ്കൂളിന്റെ 'ഒരു പഴയ റേഡിയോ' എന്ന ഷോർട്ട് ഫിലിം സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയെടുത്തു.
  • ജില്ലാ പഞ്ചായത്തിന്റെ 'സ്നേഹം മധുരം' അശരണർക്ക് വേണ്ടി ധനസഹായ പദ്ധതിയിൽ ഒരു മാസം പോലും പൈസ മുടങ്ങാതെ അടച്ച സ്കൂൾ എന്ന ബഹുമതി ജില്ലാ പഞ്ചായത്തിൽ നിന്നും നേടിയെടുത്തു.
  • വർക്കല മണ്ഡലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് നേടിയത് ബഹു. എം എൽ എ യുടെ ആദരവ് നേടിയെടുത്തു.
  • സബ്ജില്ലാ കാലോത്സവം നാടിന്റെ ഉത്സവമായും മാതൃകാപരമാണ് നടത്തിയതിന് എ ഇ ഒ യുടെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമോദനം നേടിയെടുത്തു.
  • എസ് പി സി ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഗംഭീരമായി നടത്തിയതിന് എം എൽ എ യുടെ പ്രത്യേക അഭിനന്ദനം.
  • അറബിക് കലോത്സവത്തിൽ തുടർച്ചയായി സബ് ജില്ലയിൽ ഓവറോൾ കിരീടം നമ്മുടെ സ്കൂളിന്.