"ജി.എച്ച്.എസ്.എസ്. കോറോം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഈ വർഷത്തെ ക്യാമ്പ് 2022 ജനുവരി 20 ന് സ്കൂളിൽ വെച്ച് നടന്നു. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പ്രത്യേകപരിശീലനം നല്കി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് ശ്രീ കെ വി പ്രകാശൻ , ശ്രീമതി ഷൈനി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.<gallery mode="slideshow"> | ഈ വർഷത്തെ ക്യാമ്പ് 2022 ജനുവരി 20 ന് സ്കൂളിൽ വെച്ച് നടന്നു. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പ്രത്യേകപരിശീലനം നല്കി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് ശ്രീ കെ വി പ്രകാശൻ , ശ്രീമതി ഷൈനി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.<gallery mode="slideshow" showfilename="yes"> | ||
പ്രമാണം:Lk1308821.jpg | പ്രമാണം:Lk1308821.jpg | ||
പ്രമാണം:Lk13088.jpg.jpg | പ്രമാണം:Lk13088.jpg.jpg |
21:00, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽ കൈറ്റ്സ് 2018 ൽ ആരംഭിച്ചപ്പാേൾ തന്നെ സ്കൂളിന് യൂണിറ്റ് അനുവദിച്ച് കിട്ടി. എല്ലാ ബുധനാഴ്ചകളിലും പ്രത്യേക പരിശീലനങ്ങളും മറ്റ് ദിവസങ്ങളിൽ അനുബന്ധ പ്രവർത്തനങ്ങളും നടത്തിവരുന്നു. സ്കൂൾ തല ക്യാമ്പ് എല്ലാ വർഷവും നടത്തുന്നുണ്ട്. അതിൽ നിന്ന് തിരഞ്ഞെടുക്കുന്ന കുട്ടികളെ സബ് ജില്ലാതല ക്യാമ്പിൽ പങ്കെടുപ്പിക്കുന്നു. കഴിവ് തെളിയിക്കുന്നവർക്ക് ജില്ലാ-സംസ്ഥാന ക്യാമ്പുകളിൽ പങ്കെടുക്കാനുള്ള അവസരമുണ്ട്.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്കൂളിൽ വിവിധപ്രവർത്തനങ്ങളിൽ നടന്നു വരുന്നുണ്ട്. +1 ഏകജാലക പ്രവേശന ഹെൽപ് ഡെസ്ക് എല്ലാ വർഷവും ഒരുക്കാറുണ്ട്
13088-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 13088 |
യൂണിറ്റ് നമ്പർ | LK/2018/13088 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ലീഡർ | കാർത്തിക മനോജ് |
ഡെപ്യൂട്ടി ലീഡർ | നിഷാന്ത് എ പി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രകാശൻ കെ വി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ഷെെനി ബാലകൃഷ്ണൻ |
അവസാനം തിരുത്തിയത് | |
22-01-2022 | 13088 |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് (MOTHER PTA) കംപ്യൂട്ടർ എവയർനെസ് പ്രോഗ്രാം സംഘടിപ്പിച്ചു. LK അംഗങ്ങളായ ജിബിൻ,നന്ദൻ എന്നിവർ നേതൃത്വം നൽകി. ഡിജിറ്റൽ മാഗസിൻ 'ഇതൾ' പ്രകാശനം ചെയ്തു. ലോക്ഡൗൺ കാലയളവിൽ Mobile Phone uses and misuses എന്ന വിഷയത്തിൽ online campaign നടത്തി. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവരുടെ Assignment-ന്റെ ഭാഗമായി scratch programmes, Animation സിനിമകൾ എന്നിവ തയ്യാറാക്കി. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങൾ കാഴ്ചവച്ച് ജില്ലാതല ക്യാമ്പിലേക്ക് സെലക്ഷൻ ലഭിച്ച ജിബിൻ.എ.വി.എന്ന കുട്ടിയെ അനുമോദിച്ചു.
ഈ വർഷത്തെ ക്യാമ്പ് 2022 ജനുവരി 20 ന് സ്കൂളിൽ വെച്ച് നടന്നു. കുട്ടികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ പ്രത്യേകപരിശീലനം നല്കി. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ/ മിസ്ട്രസ് ശ്രീ കെ വി പ്രകാശൻ , ശ്രീമതി ഷൈനി ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.