"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 114: വരി 114:


വീട്ടിൽ ഒരു ഗ്രന്ഥപ്പുര പദ്ധതിയുടെ ഉത്ഘാടനം പ്രാവച്ചമ്പലം സ്വദേശി സോയ രെഞ്ച് എ.ആർ എന്ന വിദ്യാർത്ഥിനിയുടെ ഭവനത്തിൽ വച്ച് ഒക്ടോബർ 2ന്ബഹു.പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവ്വഹിച്ചു. .100 ബുക്കിൽ കൂടുതൽ ഉള്ള വിദ്യാർത്ഥികളുടെ ഭവനങ്ങൾ ക്ലാസ് ടീചേർസ് എത്തി അതത് വിദ്യാർത്ഥികളുടെ വീട്ടിലെ ഗ്രന്ഥപ്പുര ഉത്ഘാടനം നടത്തി.
വീട്ടിൽ ഒരു ഗ്രന്ഥപ്പുര പദ്ധതിയുടെ ഉത്ഘാടനം പ്രാവച്ചമ്പലം സ്വദേശി സോയ രെഞ്ച് എ.ആർ എന്ന വിദ്യാർത്ഥിനിയുടെ ഭവനത്തിൽ വച്ച് ഒക്ടോബർ 2ന്ബഹു.പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ വി.ശിവൻകുട്ടി നിർവ്വഹിച്ചു. .100 ബുക്കിൽ കൂടുതൽ ഉള്ള വിദ്യാർത്ഥികളുടെ ഭവനങ്ങൾ ക്ലാസ് ടീചേർസ് എത്തി അതത് വിദ്യാർത്ഥികളുടെ വീട്ടിലെ ഗ്രന്ഥപ്പുര ഉത്ഘാടനം നടത്തി.
'''മേധ 2കെ 21 മെഗാ ക്വിസ്'''
"മേധ 2കെ 21 മെഗാ ക്വിസ്" വലിയ പങ്കാളിത്തത്തോടെ പൂർത്തിയായി.
തിരുവനന്തപുരം : പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും നൂറുൽ ഇസ്ലാം യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മേധ 2കെ21 മെഗാ ക്വിസ് സ്കൂളുകളുടെ വലിയ പങ്കാളിത്തത്തോടെ വിജയകരമായി പൂർത്തിയായി. തിരുവനന്തപുരം ജില്ലയിലെ ഒന്നു മുതൽ 12വരെ ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികൾക്കുവേണ്ടിയും ഒരുക്കിയ ഈ വിജ്ഞാന മാമാങ്കം മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. നവംബർ മൂന്നിന് ഒന്നാം റൗണ്ട് മത്സരം ആരംഭിച്ചു. ആദ്യ 2 റൗണ്ടുകൾ ഓൺലൈനായും ഫൈനൽ റൗണ്ട് നേരിട്ട് നവംബർ 12 വെള്ളിയാഴ്ച സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലും നടന്നു.വ്യക്തിഗത മത്സരം, ഒന്നരലക്ഷം രൂപയുടെ ക്യാഷ് പ്രൈസുകൾ, സൗജന്യ രജിസ്ട്രേഷൻ, മെറിറ്റ് സർട്ടിഫിക്കറ്റുകൾ എന്നിവ ഇതിന്റെ സവിശേഷതകളായിരുന്നു. കൂടുതൽ കുട്ടികളെ പങ്കെടുപ്പിക്കുന്ന സ്കൂളുകൾക്ക് പ്രത്യേക അവാർഡുകളും വിതരണം ചെയ്തു. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും മറ്റ് അവാർഡുകളും ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ വിതരണം ചെയ്തു. നൂറൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയുടെ പ്രോ വൈസ് ചാൻസിലർ എംഎസ് ഫൈസൽ ഖാൻ മുഖ്യ അതിഥി ആയിരുന്നു. പട്ടം സെന്റ് മേരീസ് ഹയർ മേധാ ക്വിസ് വരുംവർഷങ്ങളിൽ തുടരുമെന്ന് പ്രിൻസിപ്പൽ ഫാദർ ബാബു. ടി യും ഹെഡ്മാസ്റ്റർ ബിജു ഗീവർഗീസ് സാറും അറിയിച്ചു.
'''മേധാ ക്വിസ് 2021 വിജയികൾ'''
'''കാറ്റഗറി 1''' റൂത്ത് ജേക്കബ് ഹോളി ഏഞ്ചൽസ് ഹൈസ്കൂൾ തിരുവനന്തപുരം, നയോമി റേച്ചൽ ഫിലിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ തിരുവനന്തപുരം, അൻവിത പി സെൻമേരിസ് എച്ച് എസ് എസ് പട്ടം.
'''കാറ്റഗറി 2''' ഹൃദയശ്രീ ആർ കൃഷ്ണൻ ക്രൈസ്റ്റ് നഗർ എച്ച്എസ്എസ് കവടിയാർ, നന്ദിത ഗോപൻ ലൂർദ് മാതാ പബ്ലിക് സ്കൂൾ വട്ടപ്പാറ, കൃപ ആൻ തോമസ് ക്രൈസ്റ്റ് നഗർ ഐസിഎസ്ഇ സ്കൂൾ തിരുവനന്തപുരം.
'''കാറ്റഗറി 3''' ആദിത്യാ കിഷോർ ലയോള സ്കൂൾ തിരുവനന്തപുരം, ആദിത്യൻ ഡിഎം, എസ് എസ് എച്ച് എസ് എസ് ചിറയിൻകീഴ്, അദ്വൈദ് എം പ്രശാന്ത് ജിഎച്ച്എസ്എസ് മൈലച്ചൽ കാട്ടാക്കട.
ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച വിദ്യാലയങ്ങൾ ക്കുള്ള അവാർഡ് നേടിയ സ്കൂളുകൾ കാറ്റഗറി ഒന്നിൽ ക്രൈസ്റ്റ് നഗർ സെൻട്രൽ സ്കൂൾ കവടിയാർ, കാറ്റഗറി രണ്ടിൽ സർവോദയ സർവോദയ സി ബി എസ് ഇ നാലാഞ്ചിറ, കാറ്റഗറി മൂന്നിൽ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പട്ടം എന്നിവയാണ്.


<big>'''ദിനാചരണങ്ങൾ'''</big>
<big>'''ദിനാചരണങ്ങൾ'''</big>