"തന്നട എൽ പി സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
13331 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
പഠനം,മറ്റ് കലാ കായിക പ്രവർത്തനങ്ങൾ,ക്വിസ്സ്, സ്കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ നിരവധി തവണയായി സബ്ജില്ല തലത്തിലും മറ്റും നേട്ടങ്ങൾ കൊയ്തിട്ടുണ്ട്.എൽ.എസ്.എസ് പരീക്ഷയിൽ തിളക്കമേറിയ വിജയങ്ങൾ നേടിയിട്ടുണ്ട്.നമ്മുടെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ നിരവധി കുട്ടികൾ സമൂഹത്തിലെ ഉന്നത ഔദ്യോഗിക പദവികളിൽ ജോലി ചെയ്യുന്നുണ്ട്.എല്ലാ വർഷവും എസ്.എസ്.എൽസി,പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ എ പ്ലസ് നേടി നമ്മുടെ നിരവധി പൂർവ വിദ്യാർഥികൾ തിളക്കമേറിയ വിജയം നേടാറുണ്ട്. {{PSchoolFrame/Pages}}
"https://schoolwiki.in/തന്നട_എൽ_പി_സ്കൂൾ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്