തന്നട എൽ പി സ്കൂൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1.പ്രവേശനോത്സവം.ജനപ്രതിനിധികൾ, രക്ഷിതാക്കൾ, ബഹുജനങ്ങൾ ഒക്കെ പങ്കു ചേർന്ന് മികച്ച രീതിയിൽ നടന്നു.

2.ജൂൺ 5-പരിസ്ഥിതി ദിനം. ക്വിസ്സ്, പോസ്റ്റർ നിർമാണം,തൈ നടൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.

3.പഠനോപകരണ നിർമാണ ശില്പശാല.

4.വായന മാസചരണം. ജൂൺ 19 മുതൽ ഒരു മാസക്കാലം നീളുന്ന വിവിധ പരിപാടികൾ(പോസ്റ്റർ നിർമാണം,വായന മത്സരം, വായന കാർഡ് ശിൽപശാല, അക്ഷര മരം)

5.ജൂലൈ 21-ചാന്ദ്ര ദിന പരിപാടികൾ

6.ഓഗസ്റ്റ്15-സ്വാതന്ത്ര്യ ദിന പരിപാടികൾ

7.ഓണാഘോഷം

8.സെപ്റ്റംബർ5-അധ്യാപക ദിന പരിപാടികൾ

9.ഒക്ടോബർ2- ഗാന്ധിജയന്തി പരിപാടികൾ

10.നവംബർ 14- ശിശുദിനാഘോഷം