"എസ്. എം. എൽ. പി. എസ്. ചൂലിശ്ശേരി/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരികെ സ്കൂളിലേക്ക്) |
(പ്രവേശനോത്സവം) |
||
വരി 1: | വരി 1: | ||
[[പ്രമാണം:Kalimuttam 1.jpg|ലഘുചിത്രം]] | [[പ്രമാണം:Kalimuttam 1.jpg|ലഘുചിത്രം]] | ||
'''തിരികെ സ്കൂളിലേക്ക്''' എന്ന മാർഗ്ഗരേഖയിൽ സർക്കാർ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും സജ്ജമാക്കി കോവിസ് മഹാമാരിക്ക് ശേഷം നവംബർ 1 2021 ന് സ്കൂൾ തുറക്കുന്നതിനായി ഒരുങ്ങി . അതിന്റെ ഭാഗമായുള്ള '''കളിമുറ്റമൊരുക്കാം''' രണ്ടാം ഘട്ടത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തി. | '''തിരികെ സ്കൂളിലേക്ക്''' എന്ന മാർഗ്ഗരേഖയിൽ സർക്കാർ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും സജ്ജമാക്കി കോവിസ് മഹാമാരിക്ക് ശേഷം നവംബർ 1 2021 ന് സ്കൂൾ തുറക്കുന്നതിനായി ഒരുങ്ങി . അതിന്റെ ഭാഗമായുള്ള '''കളിമുറ്റമൊരുക്കാം''' രണ്ടാം ഘട്ടത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തി . | ||
[[പ്രമാണം:Praveshanam 22617.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | |||
തുടർന്ന് 1/11/2021 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം അവണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി നീമ രാജീവ് നിർവഹിച്ചു. തുടർന്ന് സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് പൂക്കളും , മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു . |
15:09, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
തിരികെ സ്കൂളിലേക്ക് എന്ന മാർഗ്ഗരേഖയിൽ സർക്കാർ അനുശാസിക്കുന്ന എല്ലാ കാര്യങ്ങളും സജ്ജമാക്കി കോവിസ് മഹാമാരിക്ക് ശേഷം നവംബർ 1 2021 ന് സ്കൂൾ തുറക്കുന്നതിനായി ഒരുങ്ങി . അതിന്റെ ഭാഗമായുള്ള കളിമുറ്റമൊരുക്കാം രണ്ടാം ഘട്ടത്തിൽ സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി തന്നെ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് നടത്തി .
തുടർന്ന് 1/11/2021 തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് പ്രവേശനോത്സവം ഉദ്ഘാടനം അവണൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി നീമ രാജീവ് നിർവഹിച്ചു. തുടർന്ന് സ്കൂളിൽ എത്തുന്ന കുട്ടികൾക്ക് പൂക്കളും , മധുര പലഹാരങ്ങളും നൽകി സ്വീകരിച്ചു .