"ജി.എൽ.പി.എസ്. പാലപ്പറ്റ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Hari123456 (സംവാദം | സംഭാവനകൾ) No edit summary |
Hari123456 (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:13-50-35.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:1642750587048.jpg|ലഘുചിത്രം]]|പകരം=]] | [[പ്രമാണം:13-50-35.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു|[[പ്രമാണം:1642750587048.jpg|ലഘുചിത്രം]]|പകരം=]]1967 മുതൽ 1998 വരെ സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ.വിശ്വനാഥൻ ആചാരി മാസ്റ്ററായിരുന്നു. ഈ കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി മൂന്ന് മുറികളുള്ള ഓടിട്ട കെട്ടിടവും ഒറ്റമുറി ഡി.പി. ഇ. പി കെട്ടിടവും നിർമ്മിക്കപ്പെട്ടു. തുടർ കാലഘട്ടങ്ങളിൽ അന്നാമ്മ ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ,ജെസി ടീച്ചർ എന്നിവർ പ്രധാനാധ്യാപകനായി ചുമതല വഹിച്ചു. പിന്നീട് ചുറ്റുമതിലും, എസ് എസ് എ വക ക്ലാസ് മുറികളും നിർമ്മിക്കപ്പെട്ടു. | ||
13:21, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |


1967 മുതൽ 1998 വരെ സ്കൂളിലെ പ്രധാന അധ്യാപകൻ ശ്രീ.വിശ്വനാഥൻ ആചാരി മാസ്റ്ററായിരുന്നു. ഈ കാലഘട്ടത്തിൽ സ്കൂളിന് സ്വന്തമായി മൂന്ന് മുറികളുള്ള ഓടിട്ട കെട്ടിടവും ഒറ്റമുറി ഡി.പി. ഇ. പി കെട്ടിടവും നിർമ്മിക്കപ്പെട്ടു. തുടർ കാലഘട്ടങ്ങളിൽ അന്നാമ്മ ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ,ജെസി ടീച്ചർ എന്നിവർ പ്രധാനാധ്യാപകനായി ചുമതല വഹിച്ചു. പിന്നീട് ചുറ്റുമതിലും, എസ് എസ് എ വക ക്ലാസ് മുറികളും നിർമ്മിക്കപ്പെട്ടു.