"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സോഷ്യൽ സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
22:16, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ജനുവരി 2022→ശിശുദിനാഘോഷം
വരി 22: | വരി 22: | ||
ഓൺലൈൻ സംവിധാനത്തിൽ നടത്തിയ പ്രസ്തുത മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ആദരി ആകയും ചെയ്തു. | ഓൺലൈൻ സംവിധാനത്തിൽ നടത്തിയ പ്രസ്തുത മത്സരത്തിൽ പങ്കെടുത്ത വിദ്യാർഥികളെ ആദരി ആകയും ചെയ്തു. | ||
= 2020-21 ലെ പ്രവർത്തനങ്ങൾ = | |||
== ഹിരോഷിമാ ദിനം ആഗസ്റ്റ് 6 == | |||
സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെയും വർക്ക് എക്സ്പീരിയൻസി ന്റേയും നേതൃത്വത്തിൽ വിവിധ പരിപാടികൾ സ്കൂളിൽ സംഘടിപ്പിച്ചു . വർക്ക് എക്സ്പീരിയൻ സിന്റെ നേതൃത്വത്തിൽ ഹിരോഷിമ ദിനത്തിന്റെ ഓർമ്മക്കായി സഡാക്കോ കൊക്കുകൾ നിർമ്മിക്കുന്ന ഒരു പഠനപ്രവർത്തനം നൽകുകയുണ്ടായി. അത് നിർമ്മിക്കുന്ന രീതി നീഡിൽ വർക്ക് ടീച്ചർ ആയ ജെസി ടീച്ചർ ഒരു വീഡിയോയും തയ്യാറാക്കി ഗ്രൂപ്പുകളിൽ അയച്ചുകൊടുത്തു. വിദ്യാർത്ഥികൾക്ക് ഇത് കൂടുതൽ ഉപകാരപ്രദമായി. അതനുസരിച്ച് കുട്ടികൾ സ്വയം സഡാക്കോ കൊക്കുകൾ നിർമ്മിച്ചു .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ ഓൺലൈൻ പോസ്റ്റർ നിർമാണം മത്സരം സംഘടിപ്പിച്ചു .വിവിധ ക്ലാസുകളിൽ നിന്നായി വളരെയധികം കുട്ടികൾ പങ്കെടുക്കുകയുണ്ടായി . അതിൽ പങ്കെടുത്ത കുട്ടികളിൽ നിന്നും വിജയികളെ തെരഞ്ഞെടുക്കുകയും അവരെ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിക്കുകയും ചെയ്തു . |