"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്. | 2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്. | ||
[[പ്രമാണം:25078 Niya.jpg|thumb|Indian book of Records winner2021|left]] |
21:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തുടർച്ചയായ വർഷങ്ങളിൽ എസ് എസ് എൽ സി പരീക്ഷയിലെ നൂറ് ശതമാനം വിജയം,ഫുൾ എ പ്ലസ് നേടുന്ന കുട്ടികളുടെ എണ്ണത്തിലുളള വർദ്ധന,ഗുണമേന്മയുളള മികച്ച സ്കൂൾ പ്രവർത്തനങ്ങൾ എന്നിവ പരിഗണിച്ച് വരാപ്പഴ പഞ്ചായത്തിലെ എറ്റവും മികച്ച വിദ്യാലയത്തിനുളള അവാർഡ് എല്ലാവർഷവും സ്കൂളിന് ലഭിക്കുന്നു.
കല,കായിക,സാഹിത്യ,സാമൂഹ്യ,രാഷ്ട്രീയ,ആത്മീയ മേഖലകളിൽ പ്രതിഭകളായ നിരവധി പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിനുണ്ട്.
2021 ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ കുമാരി നിയ ജോസഫ് സ്‍കൂളിന്റെ അഭിമാനമായി.ഒരു കോമ്പസും പെൻസിലും മാത്രം ഉപയോഗിച്ച് മഹാത്മാഗാന്ധിയുടെ മനോഹരമായ ചിത്രം വരച്ചതിനാണ് നിയ ജോസഫിന് ഈ അംഗീകാരം ലഭിച്ചത്.