"യു.എം.എ.എൽ.പി.എസ് പാലാങ്കര/സ്കൂൾ തെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തെരഞ്ഞെടുപ്പ്) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് യു.എം.എ.എൽ.പി.എസ് പാലേങ്ങര/സ്കൂൾ തെരഞ്ഞെടുപ്പ് എന്ന താൾ യു.എം.എ.എൽ.പി.എസ് പാലാങ്കര/സ്കൂൾ തെരഞ്ഞെടുപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ) |
(വ്യത്യാസം ഇല്ല)
|
20:27, 20 ജനുവരി 2022-നു നിലവിലുള്ള രൂപം
എല്ലാവർഷവും ചെയ്യാറുള്ളത് പോലെ ഈ വർഷവും സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ മഹാമാരി കാരണം കഴിഞ്ഞില്ല .തെരഞ്ഞെടുപ്പ് അപേക്ഷാ സമർപ്പണം പ്രചരണം വോട്ടെണ്ണൽ സത്യപ്രതിജ്ഞ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി കുട്ടികൾക്ക് തെരഞ്ഞെടുപ്പ് രീതികൾ മനസ്സിലാകുന്ന രൂപത്തിലാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത് .