"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 47: | വരി 47: | ||
1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും | 1998 ല്‍ സയന്‍സ് ബാച്ചും 2000 ത്തില്‍ കോമേഴ്സ് ബാച്ചും | ||
ആരംഭിച്ചു. | ആരംഭിച്ചു. | ||
== ഭൗതികസൗകര്യങ്ങള്‍ == | |||
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | |||
2015-ല്‍ മള്‍ട്ടിപര്‍പ്പസ് സിന്തറ്റിക് സ്റ്റേഡിയത്തിന്‍െറ പ്രവര്‍ത്തനേല്‍ഘാടനം എം.എല്‍.എ പാലോട് രവി നിര്‍വഹിച്ചു. | |||
== നേട്ടങ്ങള്‍ /മികവുകള്‍ == | |||
* Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001-ല്‍ | * Physical Education അധ്യാപകന്‍ ആയിരുന്ന അബ്ദുള്‍ സലാം സാറിന് 2001-ല്‍ | ||
രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് | രാഷ്ട്രപതിയുടെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് | ||
*1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു. | *1998-99 ല്‍ വില്‍സന്‍ സാറിന് പച്ചക്കറിത്തോട്ടത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം ലഭിച്ചു. | ||
*തുടര്‍ച്ചയായ എട്ടാം വര്‍ഷവും സബ് ജില്ലയിലെ മികച്ച സ്കൂള്‍. | *തുടര്‍ച്ചയായ എട്ടാം വര്‍ഷവും സബ് ജില്ലയിലെ മികച്ച സ്കൂള്‍. | ||
*തുടര്‍ച്ചയായി എട്ടാം വര്‍ഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക | *തുടര്‍ച്ചയായി എട്ടാം വര്‍ഷവും എല്ലാ മാസത്തിലും അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പക്ഷിക്കൂട്ടം സാഹിത്യമാസിക | ||
*എസ്.എസ്.എല്‍.സിക്ക് അഞ്ചു തവണ 100% വിജയം. | *എസ്.എസ്.എല്‍.സിക്ക് അഞ്ചു തവണ 100% വിജയം. | ||
*തുടര്‍ച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയില്‍ ഐ.ടിക്ക് ഓവറാള്‍ കിരീടം. | *തുടര്‍ച്ചയായി ഏട്ടാം തവണയും കണിയാപുരം ഉപജില്ലയില്‍ ഐ.ടിക്ക് ഓവറാള്‍ കിരീടം. | ||
*തിരുവനന്തപുരം ജില്ലയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം. | *തിരുവനന്തപുരം ജില്ലയില്‍ ഓവറാള്‍ രണ്ടാം സ്ഥാനം. | ||
*പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാള്‍. | *പ്രവൃത്തി പരിചയം ആറാം തവണയും സബ്ജില്ലാ ഓവറാള്‍. | ||
*സയന്‍സ് നാലാം തവണയും സബ്ജില്ലാ ഓവറാള്‍. | *സയന്‍സ് നാലാം തവണയും സബ്ജില്ലാ ഓവറാള്‍. | ||
*സോഷ്യല്‍ സയന്‍സ് സബ്ജില്ലാ ഓവറാള്‍ രണ്ടാം സ്ഥാനം. | *സോഷ്യല്‍ സയന്‍സ് സബ്ജില്ലാ ഓവറാള്‍ രണ്ടാം സ്ഥാനം. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||