"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21337-pkd (സംവാദം | സംഭാവനകൾ)
21337-pkd (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== പെരുമാട്ടി എന്ന എന്റെ ഗ്രാമം ==
== പെരുമാട്ടി എന്ന എന്റെ ഗ്രാമം ==
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം.  
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം. [[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/പെരുമാട്ടി എന്ന എന്റെ ഗ്രാമം|കൂടുതലറിയാൻ]] 

1947 ആഗസ്റ്റ് 15 ന് തലസ്ഥാന നഗരിയിലെ ചെങ്കോട്ടയിലുയർന്ന ത്രിവർണ്ണ പതാക പരകോടികളുടെ മനസിൽ വിരിയിച്ചത് വികസനത്തിന്റെ സഹസ്രാരപത്മമാണ് . പക്ഷേ “ നിങ്ങളുടെ അഭിപ്രായത്തോടെനിക്കു യോജിപ്പില്ല . എങ്കിലും ആ അഭിപ്രയം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് ' എന്ന പ്ലാറ്റോവിന്റെ ജനാധിപത്യ ദർശനത്തിലേക്കെത്താൻ , സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ടോളം ചെന്നിട്ടും നമുക്കായില്ല . എന്ന സത്യം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു . ഇതേക്കുറിച്ച് അവഗാഢം ചിന്തിച്ച് രാഷ്ട്രീയ വിഷണർ ചെന്നെത്തിയത് ഈ അവസ്ഥക്ക് കാരണമായ അധികാരകേന്ദ്രീകരണത്തിലാണ് . മേൽ സ്ഥാനത്തു നിന്ന് പല തട്ടുകളിലൂടെ ഒരു തരം അനുശാസനത്തിന്റെ ഭാവത്തിൽ കീഴാനങ്ങളിലേയ്ക്ക് ആസൂത്രണവും , പദ്ധതികളും ഇറങ്ങി ചെല്ലുമ്പോൾ , പ്രായോഗികമായി ഏറെ ന്യൂനതകൾ പ്രസ്തുത പരിപാടികളിൽ വന്നു ചേരുന്നു . നാടിന്റെ സമഗ്ര വികസനത്തെ ഈ ന്യൂനതകൾ പ്രതികൂലമായി ബാധിക്കുകയും ചെയ്തു . ഇക്കാര്യം സൂക്ഷ്മമായ പഠനത്തിനും ചിന്തയ്ക്കും വിധേയമാക്കിയതിന്റെ ഫലമായാണ് സമൂഹ പ്രതിബദ്ധതയുള്ള നമ്മുടെ സർക്കാർ ജനകീയാസൂത്രണ പരിപാടിയ്ക്ക് തുടക്കമിട്ടത് . നാടിന്റെ പുരോഗതിയ്ക്ക് നാട്ടുകാരുടെ സജീവ പങ്കാളിത്തമാണ് പരമപ്രധാനമെന്നറിഞ്ഞ മേൽ അധികാരികൾ , നമ്മുടെ ഗ്രാമങ്ങളെ തൊട്ടുണർത്തി . ആ ഉണർവ്വിന്റെ ആവേശവുമായി പെരുമാട്ടി ഗ്രാമവും അവിടുത്തെ നാട്ടുകാരും മുന്നോട്ടു നീങ്ങുന്നു . ഏറെ ഊർജ്ജസ്വലതയോടെ , ഏറെ പ്രതീക്ഷയോടെ.......