"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21337-pkd (സംവാദം | സംഭാവനകൾ)
21337-pkd (സംവാദം | സംഭാവനകൾ)
വരി 6: വരി 6:
കാർഷിക വ്യവസായിക മേഖലകളിൽ രൂക്ഷമായ ഉൽപ്പാദന മാന്ദ്യവും സേവന മേഖലകളിൽ നിലവാര തകർച്ചയുമാണ് ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ . വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കൂട്ടി വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനതലത്തിൽ പരിപാടികൾ രൂപം നൽകുകയും അതേ സമയം കൃഷി , ചെറുകിട വ്യവസായങ്ങൾ എന്നീ ഉൽപ്പാദന മേഖലകളിലും , ഗതാഗതം , ഊർജ്ജം , സഹകരണം , വിപണി എന്നീ പശ്ചാത്തല മേഖലകളിലും വിദ്യാഭ്യാസം , ആരോഗ്യം , കുടിവെള്ളം , സാമൂഹ്യക്ഷേമം , വനിതാക്ഷേമം , സംസ്കാരം , പട്ടികജാതി / പട്ടികവർഗ്ഗക്ഷേമം എന്നീ സേവന മേഖലകളിലും ഉൽപ്പാദനതോതും ഉൽപാദനക്ഷമതയും നിലവാരവും ഉയർത്തുവാൻ ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ തയ്യാറാക്കുക . ഇങ്ങനെ ബഹുമുഖകർമ്മ പരിപാടികളാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അജണ്ടയിലുള്ളത് . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യപടിയായി നല്ലേപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 10,11,12 തീയ്യതികളിൽ നടന്ന പരിശീലന പരിപാടിയിൽ 6 പേർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്തു പ്രദേശത്തെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് 17-9-96ന് സ്വാഗത സംഘം വിളിച്ചു കൂട്ടുകയും അതിൽ നിന്നും പഞ്ചായത്ത് പ്രതിനിധികളെ കൂടാതെ 11 അംഗങ്ങളുള്ള ഒരു നിർവാഹക സമിതി രൂപീകരിക്കുകയും ചെയ്തു . A 20-9-96ന് പഞ്ചായത്തു തലത്തിൽ നടത്തിയ ഏകദിന ശില്പശാലയിൽ 76 പേർ പങ്കെടുത്തു . ഗ്രാമസഭാ നടത്തിപ്പുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 25-996നു വിളിച്ചു കൂട്ടിയ യോഗത്തിൽ 37 പേർ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗ്രാമസഭകൾ വിജയിപ്പിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകാമെന്ന് ഏൽക്കുകയും , അവർ ഓരോ വാർഡിലും അയൽക്കൂട്ടം വിളിച്ചുകൂട്ടി ഗ്രാമസഭയുടെ പ്രാധാന്യം ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു . രണ്ടാംഘട്ട വിഭവശേഖരണത്തിനു വേണ്ടി 4-1-96 ൽ വിളിച്ചു കൂട്ടിയ യോഗത്തിൽ 35 പേർ പങ്കെടുത്തു . ഇവരെ ഓരോ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവരം ശേഖരിക്കാൻ നിയോഗിച്ചു . ഒക്ടോബർ 5,7,8 ദിവസങ്ങളിൽ പഠന പര്യടനം നടന്നു . ഇതിൽ 29 പേർ പങ്കെടുത്തു . പഞ്ചായത്തിലെ പ്രായം കൂടിയവരെ കണ്ട് നാട്ടറിവുകൾ ശേഖരിച്ചു . പഞ്ചായത്തിൽ 22-9-96 മുതൽ 6-10-96 വരെയുള്ള ദിവസങ്ങളിൽ 11 നിയോജകമണ്ഡല ങ്ങളിലും ഗ്രാമസഭകൾ നടന്നു . ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനമായിരുന്നു .

[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|സാമൂഹിക സാംസ്കാരിക ചരിത്രം]] പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ? പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത് . മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു . വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം . വേമ്പ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|സാമൂഹിക സാംസ്കാരിക ചരിത്രം]]  
 
പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് 7 പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു .