"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'== പെരുമാട്ടി എന്ന എന്റെ ഗ്രാമം == തമിഴ്പെരുമയു...' താൾ സൃഷ്ടിച്ചിരിക്കുന്നു |
|||
| വരി 5: | വരി 5: | ||
കാർഷിക വ്യവസായിക മേഖലകളിൽ രൂക്ഷമായ ഉൽപ്പാദന മാന്ദ്യവും സേവന മേഖലകളിൽ നിലവാര തകർച്ചയുമാണ് ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ . വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കൂട്ടി വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനതലത്തിൽ പരിപാടികൾ രൂപം നൽകുകയും അതേ സമയം കൃഷി , ചെറുകിട വ്യവസായങ്ങൾ എന്നീ ഉൽപ്പാദന മേഖലകളിലും , ഗതാഗതം , ഊർജ്ജം , സഹകരണം , വിപണി എന്നീ പശ്ചാത്തല മേഖലകളിലും വിദ്യാഭ്യാസം , ആരോഗ്യം , കുടിവെള്ളം , സാമൂഹ്യക്ഷേമം , വനിതാക്ഷേമം , സംസ്കാരം , പട്ടികജാതി / പട്ടികവർഗ്ഗക്ഷേമം എന്നീ സേവന മേഖലകളിലും ഉൽപ്പാദനതോതും ഉൽപാദനക്ഷമതയും നിലവാരവും ഉയർത്തുവാൻ ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ തയ്യാറാക്കുക . ഇങ്ങനെ ബഹുമുഖകർമ്മ പരിപാടികളാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അജണ്ടയിലുള്ളത് . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യപടിയായി നല്ലേപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 10,11,12 തീയ്യതികളിൽ നടന്ന പരിശീലന പരിപാടിയിൽ 6 പേർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്തു പ്രദേശത്തെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് 17-9-96ന് സ്വാഗത സംഘം വിളിച്ചു കൂട്ടുകയും അതിൽ നിന്നും പഞ്ചായത്ത് പ്രതിനിധികളെ കൂടാതെ 11 അംഗങ്ങളുള്ള ഒരു നിർവാഹക സമിതി രൂപീകരിക്കുകയും ചെയ്തു . A 20-9-96ന് പഞ്ചായത്തു തലത്തിൽ നടത്തിയ ഏകദിന ശില്പശാലയിൽ 76 പേർ പങ്കെടുത്തു . ഗ്രാമസഭാ നടത്തിപ്പുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 25-996നു വിളിച്ചു കൂട്ടിയ യോഗത്തിൽ 37 പേർ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗ്രാമസഭകൾ വിജയിപ്പിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകാമെന്ന് ഏൽക്കുകയും , അവർ ഓരോ വാർഡിലും അയൽക്കൂട്ടം വിളിച്ചുകൂട്ടി ഗ്രാമസഭയുടെ പ്രാധാന്യം ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു . രണ്ടാംഘട്ട വിഭവശേഖരണത്തിനു വേണ്ടി 4-1-96 ൽ വിളിച്ചു കൂട്ടിയ യോഗത്തിൽ 35 പേർ പങ്കെടുത്തു . ഇവരെ ഓരോ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവരം ശേഖരിക്കാൻ നിയോഗിച്ചു . ഒക്ടോബർ 5,7,8 ദിവസങ്ങളിൽ പഠന പര്യടനം നടന്നു . ഇതിൽ 29 പേർ പങ്കെടുത്തു . പഞ്ചായത്തിലെ പ്രായം കൂടിയവരെ കണ്ട് നാട്ടറിവുകൾ ശേഖരിച്ചു . പഞ്ചായത്തിൽ 22-9-96 മുതൽ 6-10-96 വരെയുള്ള ദിവസങ്ങളിൽ 11 നിയോജകമണ്ഡല ങ്ങളിലും ഗ്രാമസഭകൾ നടന്നു . ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനമായിരുന്നു . | കാർഷിക വ്യവസായിക മേഖലകളിൽ രൂക്ഷമായ ഉൽപ്പാദന മാന്ദ്യവും സേവന മേഖലകളിൽ നിലവാര തകർച്ചയുമാണ് ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ . വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കൂട്ടി വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനതലത്തിൽ പരിപാടികൾ രൂപം നൽകുകയും അതേ സമയം കൃഷി , ചെറുകിട വ്യവസായങ്ങൾ എന്നീ ഉൽപ്പാദന മേഖലകളിലും , ഗതാഗതം , ഊർജ്ജം , സഹകരണം , വിപണി എന്നീ പശ്ചാത്തല മേഖലകളിലും വിദ്യാഭ്യാസം , ആരോഗ്യം , കുടിവെള്ളം , സാമൂഹ്യക്ഷേമം , വനിതാക്ഷേമം , സംസ്കാരം , പട്ടികജാതി / പട്ടികവർഗ്ഗക്ഷേമം എന്നീ സേവന മേഖലകളിലും ഉൽപ്പാദനതോതും ഉൽപാദനക്ഷമതയും നിലവാരവും ഉയർത്തുവാൻ ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ തയ്യാറാക്കുക . ഇങ്ങനെ ബഹുമുഖകർമ്മ പരിപാടികളാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അജണ്ടയിലുള്ളത് . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യപടിയായി നല്ലേപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 10,11,12 തീയ്യതികളിൽ നടന്ന പരിശീലന പരിപാടിയിൽ 6 പേർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്തു പ്രദേശത്തെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് 17-9-96ന് സ്വാഗത സംഘം വിളിച്ചു കൂട്ടുകയും അതിൽ നിന്നും പഞ്ചായത്ത് പ്രതിനിധികളെ കൂടാതെ 11 അംഗങ്ങളുള്ള ഒരു നിർവാഹക സമിതി രൂപീകരിക്കുകയും ചെയ്തു . A 20-9-96ന് പഞ്ചായത്തു തലത്തിൽ നടത്തിയ ഏകദിന ശില്പശാലയിൽ 76 പേർ പങ്കെടുത്തു . ഗ്രാമസഭാ നടത്തിപ്പുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 25-996നു വിളിച്ചു കൂട്ടിയ യോഗത്തിൽ 37 പേർ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗ്രാമസഭകൾ വിജയിപ്പിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകാമെന്ന് ഏൽക്കുകയും , അവർ ഓരോ വാർഡിലും അയൽക്കൂട്ടം വിളിച്ചുകൂട്ടി ഗ്രാമസഭയുടെ പ്രാധാന്യം ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു . രണ്ടാംഘട്ട വിഭവശേഖരണത്തിനു വേണ്ടി 4-1-96 ൽ വിളിച്ചു കൂട്ടിയ യോഗത്തിൽ 35 പേർ പങ്കെടുത്തു . ഇവരെ ഓരോ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവരം ശേഖരിക്കാൻ നിയോഗിച്ചു . ഒക്ടോബർ 5,7,8 ദിവസങ്ങളിൽ പഠന പര്യടനം നടന്നു . ഇതിൽ 29 പേർ പങ്കെടുത്തു . പഞ്ചായത്തിലെ പ്രായം കൂടിയവരെ കണ്ട് നാട്ടറിവുകൾ ശേഖരിച്ചു . പഞ്ചായത്തിൽ 22-9-96 മുതൽ 6-10-96 വരെയുള്ള ദിവസങ്ങളിൽ 11 നിയോജകമണ്ഡല ങ്ങളിലും ഗ്രാമസഭകൾ നടന്നു . ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനമായിരുന്നു . | ||
[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/എന്റെ ഗ്രാമം/സാമൂഹിക സാംസ്കാരിക ചരിത്രം|സാമൂഹിക സാംസ്കാരിക ചരിത്രം]] പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ? പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത് . മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു . വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം . വേമ്പ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ് | |||
17:31, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പെരുമാട്ടി എന്ന എന്റെ ഗ്രാമം
തമിഴ്പെരുമയും മലയാളതനിമയും പാലക്കാടൻ ചുരത്തിൽ സമന്വയിച്ചത് ചരിത്രാതീത കാലത്താണ് . അവിടുന്നിങ്ങോട്ടു ഈ ഇരു സംസ്കാരങ്ങളും ഇടചേർന്ന് പോന്ന കഥകളയവിറക്കി പെരുമാട്ടി എന്ന ഗ്രാമം , ഏതോ നാടോടിക്കഥയിലെ കന്നിപ്പെണ്ണായി , ശോകനാശിനി തീരത്ത് പെരുമയെ പാലൂട്ടി നിലനിൽക്കുന്നു . ആര്യമാലയും , രാജ ഹരിശ്ചന്ദ്രയും , സത്യവാൻ സാവിത്രിയും പെരുമാട്ടിയുടെ ഹരിത ധന്യതയിൽ മാവുകൾക്ക് താളലയങ്ങൾ കൊടുത്തു . കാർഷിക വൃത്തി ജീവിത വൃത്തിയായി ഇന്നും നിലനിർത്തിപ്പോരുന്ന പെരുമാട്ടിയിലെ പൗരസമൂഹം വിത്തും മണ്ണും മനസ്സിലേക്കു നടക്കുന്ന മറ്റേതു കർഷക ഗ്രാമത്തിനും ഉദാത്തമായ മാതൃകയാണ് . കാലത്തിന്റെ കുളമ്പടിയൊച്ചകൾ കാതോർത്തു നിന്ന് ഗ്രാമം , കേരളപ്പിറവിയെത്തുടർന്നു . വന്ന കർഷക ബന്ധ നിയമത്തിന്റെ നിയതമായ മൂല്യങ്ങൾ ആവാഹിച്ചെടുത്ത് , സമ വികസനത്തിന്റെ വഴിത്താരയിലൂടെ മുന്നോട്ടു നടന്നു . തൽഫലമായി തൊഴിൽ , വിദ്യാഭ്യാസം സംസ്കാരം തുടങ്ങിയ തലങ്ങളിൽ ഗണനീയമായ പുരോഗതി കൈവരിക്കാനും ഈ ഉൾനാടൻ കാർഷിക ഗ്രാമത്തിനു കഴിഞ്ഞു . ജനാധിപത്യ ഭരണ സംവിധാനത്തിന്റെ സമ്പൂർണ്ണ സാക്ഷാത്ക്കാരം ലക്ഷ്യമാക്കി , സമൂഹത്തിന്റെ അടിവേരുകളായ സാമാന്യ ജനങ്ങളിലേക്ക് അധികാരവും ആസൂത്രണവും ചെന്നെത്തിക്കുക എന്ന മഹാദൗത്യം സാധിതമാക്കാൻ സംസ്ഥാന സർക്കാർ 1996 ആഗസ്റ്റ് 1 ന് ജനകീയാസൂത്രണ പ്രസ്ഥാനവുമായി മുന്നോട്ടു വന്നപ്പോൾ പെരുമാട്ടി സഹർഷം അതിനെ സ്വാഗതം ചെയ്തു . സൃഷ്ടാന്മുഖമായ ഏതു പ്രസ്ഥാനത്തെയും വരവേറ്റ് ചരിത്രമാണല്ലോ ഈ ഗ്രാമത്തിന്റെ ചരിത്രം.
1947 ആഗസ്റ്റ് 15 ന് തലസ്ഥാന നഗരിയിലെ ചെങ്കോട്ടയിലുയർന്ന ത്രിവർണ്ണ പതാക പരകോടികളുടെ മനസിൽ വിരിയിച്ചത് വികസനത്തിന്റെ സഹസ്രാരപത്മമാണ് . പക്ഷേ “ നിങ്ങളുടെ അഭിപ്രായത്തോടെനിക്കു യോജിപ്പില്ല . എങ്കിലും ആ അഭിപ്രയം പ്രകടിപ്പിക്കാനുള്ള നിങ്ങളുടെ അവകാശത്തിനു വേണ്ടി മരിക്കാനും ഞാൻ തയ്യാറാണ് ' എന്ന പ്ലാറ്റോവിന്റെ ജനാധിപത്യ ദർശനത്തിലേക്കെത്താൻ , സ്വാതന്ത്ര്യം ലഭിച്ച് അര നൂറ്റാണ്ടോളം ചെന്നിട്ടും നമുക്കായില്ല . എന്ന സത്യം ഇപ്പോഴും നമ്മെ നൊമ്പരപ്പെടുത്തുന്നു . ഇതേക്കുറിച്ച് അവഗാഢം ചിന്തിച്ച് രാഷ്ട്രീയ വിഷണർ ചെന്നെത്തിയത് ഈ അവസ്ഥക്ക് കാരണമായ അധികാരകേന്ദ്രീകരണത്തിലാണ് . മേൽ സ്ഥാനത്തു നിന്ന് പല തട്ടുകളിലൂടെ ഒരു തരം അനുശാസനത്തിന്റെ ഭാവത്തിൽ കീഴാനങ്ങളിലേയ്ക്ക് ആസൂത്രണവും , പദ്ധതികളും ഇറങ്ങി ചെല്ലുമ്പോൾ , പ്രായോഗികമായി ഏറെ ന്യൂനതകൾ പ്രസ്തുത പരിപാടികളിൽ വന്നു ചേരുന്നു . നാടിന്റെ സമഗ്ര വികസനത്തെ ഈ ന്യൂനതകൾ പ്രതികൂലമായി ബാധിക്കുകയും ചെയ്തു . ഇക്കാര്യം സൂക്ഷ്മമായ പഠനത്തിനും ചിന്തയ്ക്കും വിധേയമാക്കിയതിന്റെ ഫലമായാണ് സമൂഹ പ്രതിബദ്ധതയുള്ള നമ്മുടെ സർക്കാർ ജനകീയാസൂത്രണ പരിപാടിയ്ക്ക് തുടക്കമിട്ടത് . നാടിന്റെ പുരോഗതിയ്ക്ക് നാട്ടുകാരുടെ സജീവ പങ്കാളിത്തമാണ് പരമപ്രധാനമെന്നറിഞ്ഞ മേൽ അധികാരികൾ , നമ്മുടെ ഗ്രാമങ്ങളെ തൊട്ടുണർത്തി . ആ ഉണർവ്വിന്റെ ആവേശവുമായി പെരുമാട്ടി ഗ്രാമവും അവിടുത്തെ നാട്ടുകാരും മുന്നോട്ടു നീങ്ങുന്നു . ഏറെ ഊർജ്ജസ്വലതയോടെ , ഏറെ പ്രതീക്ഷയോടെ.......
കാർഷിക വ്യവസായിക മേഖലകളിൽ രൂക്ഷമായ ഉൽപ്പാദന മാന്ദ്യവും സേവന മേഖലകളിൽ നിലവാര തകർച്ചയുമാണ് ഇന്നു നാം നേരിടുന്ന പ്രധാന വെല്ലുവിളികൾ . വൈദ്യുതി തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ കൂട്ടി വൻകിട വ്യവസായങ്ങൾ തുടങ്ങുന്നതിന് സംസ്ഥാനതലത്തിൽ പരിപാടികൾ രൂപം നൽകുകയും അതേ സമയം കൃഷി , ചെറുകിട വ്യവസായങ്ങൾ എന്നീ ഉൽപ്പാദന മേഖലകളിലും , ഗതാഗതം , ഊർജ്ജം , സഹകരണം , വിപണി എന്നീ പശ്ചാത്തല മേഖലകളിലും വിദ്യാഭ്യാസം , ആരോഗ്യം , കുടിവെള്ളം , സാമൂഹ്യക്ഷേമം , വനിതാക്ഷേമം , സംസ്കാരം , പട്ടികജാതി / പട്ടികവർഗ്ഗക്ഷേമം എന്നീ സേവന മേഖലകളിലും ഉൽപ്പാദനതോതും ഉൽപാദനക്ഷമതയും നിലവാരവും ഉയർത്തുവാൻ ഗ്രാമതലത്തിൽ ജനപങ്കാളിത്തത്തോടെ പരിപാടികൾ തയ്യാറാക്കുക . ഇങ്ങനെ ബഹുമുഖകർമ്മ പരിപാടികളാണ് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ അജണ്ടയിലുള്ളത് . ഒന്നാം ഘട്ട പരിശീലനത്തിന്റെ ആദ്യപടിയായി നല്ലേപ്പിള്ളി കമ്മ്യൂണിറ്റി ഹാളിൽ സെപ്തംബർ 10,11,12 തീയ്യതികളിൽ നടന്ന പരിശീലന പരിപാടിയിൽ 6 പേർ പങ്കെടുത്തു . തുടർന്ന് പഞ്ചായത്തു പ്രദേശത്തെ വിവിധ രാഷ്ട്രീയ , സാമൂഹ്യ സന്നദ്ധ സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തികൊണ്ട് 17-9-96ന് സ്വാഗത സംഘം വിളിച്ചു കൂട്ടുകയും അതിൽ നിന്നും പഞ്ചായത്ത് പ്രതിനിധികളെ കൂടാതെ 11 അംഗങ്ങളുള്ള ഒരു നിർവാഹക സമിതി രൂപീകരിക്കുകയും ചെയ്തു . A 20-9-96ന് പഞ്ചായത്തു തലത്തിൽ നടത്തിയ ഏകദിന ശില്പശാലയിൽ 76 പേർ പങ്കെടുത്തു . ഗ്രാമസഭാ നടത്തിപ്പുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 25-996നു വിളിച്ചു കൂട്ടിയ യോഗത്തിൽ 37 പേർ പങ്കെടുത്തു . ഇതിൽ പങ്കെടുത്ത പ്രതിനിധികൾ ഗ്രാമസഭകൾ വിജയിപ്പിക്കാൻ വേണ്ട സഹായസഹകരണങ്ങൾ നൽകാമെന്ന് ഏൽക്കുകയും , അവർ ഓരോ വാർഡിലും അയൽക്കൂട്ടം വിളിച്ചുകൂട്ടി ഗ്രാമസഭയുടെ പ്രാധാന്യം ജനങ്ങൾക്കു മനസ്സിലാക്കി കൊടുക്കുകയും ചെയ്തു . രണ്ടാംഘട്ട വിഭവശേഖരണത്തിനു വേണ്ടി 4-1-96 ൽ വിളിച്ചു കൂട്ടിയ യോഗത്തിൽ 35 പേർ പങ്കെടുത്തു . ഇവരെ ഓരോ കൺവീനർമാരുടെ നേതൃത്വത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് വിവരം ശേഖരിക്കാൻ നിയോഗിച്ചു . ഒക്ടോബർ 5,7,8 ദിവസങ്ങളിൽ പഠന പര്യടനം നടന്നു . ഇതിൽ 29 പേർ പങ്കെടുത്തു . പഞ്ചായത്തിലെ പ്രായം കൂടിയവരെ കണ്ട് നാട്ടറിവുകൾ ശേഖരിച്ചു . പഞ്ചായത്തിൽ 22-9-96 മുതൽ 6-10-96 വരെയുള്ള ദിവസങ്ങളിൽ 11 നിയോജകമണ്ഡല ങ്ങളിലും ഗ്രാമസഭകൾ നടന്നു . ഗ്രാമസഭകളിലെ സ്ത്രീ പങ്കാളിത്തം 24 ശതമാനമായിരുന്നു .
സാമൂഹിക സാംസ്കാരിക ചരിത്രം പാലക്കാട് ജില്ലയിൽ തമിഴ്നാടിനോടു ചേർന്നു കിടക്കുന്ന ഒരു കൊച്ചു കാർഷിക ഗ്രാമമാണ് പെരുമാട്ടി പഞ്ചായത്തിന്റെ പടിഞ്ഞാറെ അറ്റത്ത് ? പട്ടിക ജാതി കുടുംബങ്ങൾ താമസിക്കുന്ന സ്ഥലമാണ് പെരുമാട്ടി എന്ന് 1085 കർക്കിടം 25 -ാം തിയ്യതി തയ്യാറാക്കിയ ലിയോ മാപ്പിൽ രേഖപ്പെടുത്തി കാണുന്നു . ഊ സ്ഥലം ഇന്ന് അണപ്പാടം എന്ന പേരിലാണ് അറിയപ്പെടുന്നത് . മുൻകാലങ്ങളിൽ തമിഴ്നാട്ടിലേയ്ക്ക് കച്ചവട ആവശ്യത്തിനായി ധാരാളം കാളവണ്ടികൾ ഈ പഞ്ചായത്തിലൂടെയാണ് കടന്നു പോയിരുന്നത് . അവർ വിശ്രമത്തിനായി തമ്പടിച്ച സ്ഥലം ഇന്ന് വണ്ടിത്താവളം എന്ന പേരിലറിയപ്പെടുന്നു . വിളയോടി . നമ്പൂരി എന്നിവിടങ്ങളിൽ പണ്ഡിത ശ്രേഷ്ഠന്മാർ മസിച്ചിരുന്നതായും അവരുടെ ശിക്ഷണം നേടാനായി കാഞ്ചീപുരം , തഞ്ചാവൂർ എന്നിവിടങ്ങളിൽ നിന്ന് പലരും വന്ന് താമസിച്ചിരുന്നതായി ചരിത്ര രേഖകൾ കാണുന്നു . ഒരു പക്ഷേ തത്താചാര്യൻ തൊട്ടടുത്ത ശോകനാശിനി പുഴയുടെ തീരത്ത് ആശ്രമം സ്ഥാപിച്ച് താമസിച്ചതും ഇതുകൊണ്ടാവാം . വേമ്പ് എന്ന സ്ഥലത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള വേപ്പു മരവും അപസ്മാര കോവിലുമുണ്ട് . അപസ്മാര രോഗമനത്തിനായി ജാതിമതഭേദമന്യേ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പോലും ഇവിടെ വരുന്നു . ഇത് ഇവിടെ മാത്രം കാണുന്ന പ്രത്യേകതയാണ്