"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} 1904-ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം 1979 - ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. നിലവിൽ 8മുതൽ 10 വരെ ക്ലാസുകളിലായി 242 കുട്ടികളാണ് പഠിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ 10 വർഷമായി എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാനായി എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്. |
15:25, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1904-ൽ സ്ഥാപിതമായ ഈ സർക്കാർ വിദ്യാലയം 1979 - ലാണ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തത്. കീഴ്മാട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണിത്. നിലവിൽ 8മുതൽ 10 വരെ ക്ലാസുകളിലായി 242 കുട്ടികളാണ് പഠിക്കുന്നത്. തുടർച്ചയായി കഴിഞ്ഞ 10 വർഷമായി എസ്.എസ്.എൽ സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കാനായി എന്നത് വിലമതിക്കാനാവാത്ത ഒരു നേട്ടമാണ്.