"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gnlpschathankery (സംവാദം | സംഭാവനകൾ)
No edit summary
Gnlpschathankery (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}<big>'''സ്കൂൾ ചരിത്രം'''</big>
{{PSchoolFrame/Pages}}<big>'''സ്കൂൾ ചരിത്രം'''</big>


ചാത്ത‍‍ങ്കേരി പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു.
ചാത്ത‍‍ങ്കേരി പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.തുടർന്ന് വെള്ളപ്പൊക്കത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ച അർദ്ധസ്ഥിര കെട്ടിടത്തിലാണ് ഇപ്പോൾ പഠനം നടക്കുന്നത്.ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊചാത്ത‍‍ങ്കേരി പ്രദേശത്തെ കുട്ടികൾക്ക് രണ്ടാം ക്ലാസ്സ് വരെ പഠിക്കാൻ സൗകര്യം ഉണ്ടായിരുന്ന സി.എം.എസ് സ്കൂൾ നിർത്തലാക്കിയതിനാൽ മാർത്തോമാ സഭയുടെ സൺഡേ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ഒരുക്കി. തദവസരത്തിൽ ഈ നാട്ടിലെ കുറെ സുമനസുകൾ ചേർന്ന് ഒരു ഗവൺമെന്റ് സ്കൂളിനു വേണ്ടി പ്രയത്നിച്ചു. ചാത്തങ്കേരി മണക്ക് വീട്ടിൽ ശ്രീ.എം.ജെ.ജോസഫിന്റെ പക്കൽ നിന്ന് 34 സെൻറ് ഭൂമി വിലയ്ക്കുവാങ്ങി. അതോടൊപ്പം 5 സെൻറ് ദാനമായി അദ്ദേഹം നൽകുകയും ചെയ്തു. കൂടാതെ കൈപ്പുഴക്കുന്നേൽ ശ്രീമതി ഏലിയാമ്മയിൽ നിന്ന് 4സെൻറ് ഭൂമി കൂടി വാങ്ങി. 1961-ൽ ഇവിടെ ഒരു ഓലഷെഡിൽ പഠനം ആരംഭിച്ചു. പിന്നീട് ഇരുപത്തിയയ്യായിരം രൂപ മുടക്കി ഗവൺമെന്റ് കെട്ടിടം പണിതു. വർഷങ്ങൾക്കുശേഷം ആ കെട്ടിടം നിലം പതിച്ചു.അതിനെ തുടർന്ന് സ്കൂളിനടുത്തു തന്നെ വെള്ളപ്പൊക്കസാഹചര്യത്തിൽ ആളുകൾക്ക് താമസിക്കാൻ പണികഴിപ്പിച്ചിരുന്ന  താല്ക്കാലിക കെട്ടിടത്തിലേയ്ക്ക് അധ്യയനം മാറ്റി. എന്നാൽ 2018 - 19 കാലഘട്ടങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിനു ശേഷം ഈ താല്ക്കാലിക കെട്ടിടത്തിനും ബലക്ഷയം ഉണ്ടായി. ആയതിനാൽ സ്കൂൾ സ്ഥിതിചെയ്തിരുന്ന സ്ഥലത്തു നിന്നും ഏകദേശം രണ്ടര കിലോമീറ്റർ അകലെയുള്ള പഞ്ചായത്തുവക കമ്മ്യൂണിറ്റി ഹാളിലാണ് ഇപ്പോൾ പഠനം നടക്കുന്നത്. പുതിയൊരു സ്കൂൾ കെട്ടിടം നിർമിച്ചു കിട്ടുന്നതിനായി പരിശ്രമിക്കുന്നതോടൊപ്പം ഈ നാട്ടിലെ കുരുന്നുകളെ ഭാവിയുടെ മികച്ച വാഗ്ദാനങ്ങളാക്കി മാറ്റുന്നതിൽ പ്രധാന പങ്കു വഹിച്ചുകൊണ്ട് ഈ വിദ്യാലയം നിലകൊളളുന്നു.