"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
* 1978-79 വർഷത്തിലും 1980- 81 വർഷത്തിലും സ്കൂളിന്റെ ചരിത്രത്തിലാദ്യമായി എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടാൻ കഴിഞ്ഞു. | |||
* പ്ലസ് ടൂവിന്റെ ആദ്യബാച്ചിൽ തന്നെ സയൻസ് ഗ്രൂപ്പിൽ 2000-മാണ്ടിൽ കവിത വി. സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. | |||
* 2002-ൽ ജയ രാജ് ജോസഫും, ധന്യ എസ്. പങ്കജും സയൻസ് ഗ്രൂപ്പിൽ യഥാക്രമം ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കി. | |||
* 2002-ൽ കൊമേഴ്സ് വിഭാഗത്തിലെ സിസിലി ഐസക്കായിരുന്നു സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി. | |||
* 2011-ൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 143 എ പ്ലസ് നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു. | |||
* 2018-ൽ ഇൻക്രഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്സിൽ വായനാ മതിൽ സ്ഥാനം പിടിച്ചു. | |||
* | * 2019-ൽഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സിൽ മെഗാ കയ്യെഴുത്തുത്സവവും സ്ഥാനം പിടിച്ചു . | ||
* | * 2020-ൽ എസ്. എസ്. എൽ. സി- ക് നൂറു ശതമാനം വിജയം നേടി സ്കൂൾ ചരിത്രം സൃഷ്ടിച്ചു. | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||