ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40001 wiki (സംവാദം | സംഭാവനകൾ)
No edit summary
40001 wiki (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:
[[പ്രമാണം:40001 BUDHADEV.jpg|ലഘുചിത്രം|ബുദ്ധദേവ്- ലഹരി വിരുദ്ധബോധവൽക്കരണം- സമ്മാനം]]
[[പ്രമാണം:40001 BUDHADEV.jpg|ലഘുചിത്രം|ബുദ്ധദേവ്- ലഹരി വിരുദ്ധബോധവൽക്കരണം- സമ്മാനം]]
[[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.]]
[[പ്രമാണം:40001 hoops k raju.jpg|ലഘുചിത്രം|ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.]]
07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.
[[പ്രമാണം:40001 100 meni.jpg|ലഘുചിത്രം|100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.]]
13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.
 
09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി.
 
04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.

26/02/2021- തളിര് സ്കോളർഷിപ്പ് പരീക്ഷ- കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം 5 സി യിലെ ഇതളിന് ലഭിച്ചു.
26/02/2021- തളിര് സ്കോളർഷിപ്പ് പരീക്ഷ- കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം 5 സി യിലെ ഇതളിന് ലഭിച്ചു.

20:35, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്കൂളിന്റെ അഭിമാനമായി മാറിയ പ്രവർത്തനങ്ങൾ, വിജയങ്ങൾ, അംഗീകാരങ്ങൾ എന്നിവ കാലഗണനയനുസരിച്ച് നൽകിയിരിക്കുന്നു.

വെള്ളം സിനിമയിലെ ബാലതാരം ശ്രീലക്ഷ്മി- സ്കൂളിന്റെ അഭിമാനം. ഹെഡ്മിസ്ട്രസ്, പിടിഎ ഭാരവാഹികൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു.
ബുദ്ധദേവ്- ലഹരി വിരുദ്ധബോധവൽക്കരണം- സമ്മാനം
ഹൂപ്സ് സെന്റർ ഉദ്ഘാടനം- ബഹു. മന്ത്രി അഡ്വ. കെ. രാജു നിർവഹിക്കുന്നു.
100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.

13/12/2021- 100 മേനി മികവിന് കൊല്ലം ജില്ലാപഞ്ചായത്ത് അംഗീകാരം- ബഹു. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം അധ്യാപകർ ഏറ്റുവാങ്ങുന്നു.

09/12/2021- ദേശീയ ഊർജ്ജസംരക്ഷണ ചിത്രരചനാമത്സരം 2021- പുനലൂർ വിദ്യാഭ്യാസജില്ലയിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം ഒൻപത് എച്ചിലെ ഇന്ദ്രജിത്ത് ജെ. എസ്.നേടി.

04/12/2021- സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ബി.ആർ.സിയിൽ നടന്ന ഹൈസ്കൂൾ വിഭാഗം ക്വിസ് മത്സരത്തിൽ എൽസ മരിയ (8I) രണ്ടാം സ്ഥാനം നേടി.07/03/2021- ഹൂപ്സ് സെന്റർ ഉദ്ഘാടനം ബഹു. വനം-വന്യജീവി വകുപ്പ് മന്ത്രി അഡ്വ. കെ. രാജു നിർവഹിച്ചു.

26/02/2021- തളിര് സ്കോളർഷിപ്പ് പരീക്ഷ- കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം 5 സി യിലെ ഇതളിന് ലഭിച്ചു.

10/02/2021- എക്സൈസ് ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച  ലഹരി വിരുദ്ധ ബോധവൽക്കരണ മത്സരത്തിൽ സമ്മാനാർഹനായ ബുദ്ധദേവ് ഡിയ്ക്ക് (6F) സ്കൂളിന്റെ അഭിനന്ദനങ്ങൾ.

29/01/2021- വെള്ളം സിനിമയിൽ പ്രധാനറോളിൽ മികച്ച അഭിനയം കാഴ്ചവച്ച ശ്രീലക്ഷ്മിയ്ക്ക് സ്കൂളിന്റെ ഹൃദ്യമായ അഭിനന്ദനങ്ങൾ അർപ്പിച്ച് പുരസ്കാരം നൽകി.

14/01/2021-സ്മാർട്ട് എനർജി പ്രോഗ്രാം വിദ്യാഭ്യാസജില്ലാ ഓൺലൈൻ പ്രസന്റേഷൻ പ്രബന്ധമത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സുലൈമാൻ റാവുത്തർ കരസ്ഥമാക്കി.

16/07/2020- യു.എസ്.എസ് പ്രതിഭാനിർണയ പരീക്ഷയിൽ ഏഴ് സ്ക്രീനിംഗ് ടെസ്റ്റ് വിജയികളുൾപ്പെടെ 28 കുട്ടികൾക്ക് മികച്ച വിജം നേടാനായി.

14/06/2020- എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും മിന്നുന്ന വിജയം. 548 കുട്ടികൾ പരീക്ഷ എഴുതിയതിൽ 547 കുട്ടികൾ വിജയിച്ചു. വിജയശതമാനം 99.88. 112 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. 58 കുട്ടികൾക്ക് ഒൻപത് എ പ്ലസും 36 കുട്ടികൾക്ക് എട്ട് എ പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ സർക്കാർ വിദ്യാലയങ്ങളി‍ൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാലയമായി വീണ്ടും സ്കൂൾ തിളങ്ങി. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

SSLC 2020 RESULT

2020 ഹയർ സെക്കൻഡറി പരീക്ഷാഫലം

2020 പ്ലസ്ടു പരീക്ഷയ്ക്ക് അഞ്ചൽ വെസ്റ്റ് സ്കൂളിന് വീണ്ടും തിളക്കമാർന്ന വിജയം നേടാനായി. 35 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് ലഭിച്ചു. വിജയികളായ കുട്ടികളെ സ്കൂൾ പി.ടി.എ അഭിനന്ദിച്ചു.

മുൻ വാർഷിക പരീക്ഷാഫലങ്ങൾ

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം

പ്രഥമ ശബരീഷ് സ്മാരക സ്കൂൾ വിക്കി പുരസ്കാരം കൊല്ലം ജില്ലയിൽ ഒന്നാം സ്ഥാനം അഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചു. വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.

2018 എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷാവിജയം

സംസ്ഥാനതലത്തിലെ വാർത്തകൾക്കായി ഈ പേജ് സന്ദർശിക്കുക.