"ഗവ. എച്ച്.എസ്.എസ്. കുട്ടമശ്ശേരി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:

=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
2021-22 അദ്ധ്യയന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി സംഘടിപ്പിച്ചു. ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ വേണു വാര്യത്ത് കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപക വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വ്യക്ഷത്തൈകൾ നടുപിടിപ്പിച്ചു. SEED ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 12 ന് ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്  വായനാ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു. ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നിത്യജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു. ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം , പോസ്റ്റർ രചന മത്സരം എന്നിവ നടത്തുകയുണ്ടായി. ജൂലൈ 1 ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഡോ. അഞ്ജന കെ രാജു കുട്ടികളുമായി സംവദിച്ചു. ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ പ്രസിദ്ധ കവിയും സാഹിത്യകാരനുമായ  ശ്രീ ശിവൻ മുപ്പത്തടം കുട്ടികളുമായി സംവദിച്ചു. ജൂലൈ 12 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2021-22 വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം സിനിമ - സീരിയൽ താരം നിയാസ് ബക്കർ നടത്തുകയും  കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. ജൂലൈ 21 ചാന്ദ്രദിനത്തിൽ ചന്ദ്രനുമായി ബന്ധപെട്ട പാട്ടുകളും  ചാന്ദ്രദൗത്യങ്ങളുടെ വീഡിയോകളും കുട്ടികൾ പങ്കുവെച്ചു.
2021-22 അദ്ധ്യയന വർഷത്തെ ഓൺലൈൻ പ്രവേശനോത്സവം കുട്ടികളുടെ വിവിധ കലാപരിപാടികളോടു കൂടി സംഘടിപ്പിച്ചു.  
ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സഡോക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ രചന , പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി . ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക , ബാഡ്ജ് നിർമ്മാണം , ദേശഭക്തി ഗാനാലാപനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോടു കൂടി കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു .തുടർന്ന് സ്വാതന്ത്യസമരത്തിൽ പങ്കെടുത്തവരും എന്നാൽ അർഹമായ അംഗീകാരം ലഭിക്കാതെ പോയവരുമായ സേനാനികളെക്കുറിച്ച് ഒരു ഡോകുമെന്ററി പ്രെസറ്റേഷൻ " unsung heroes" എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിച്ചു .ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനേത്താടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു . ചിങ്ങം 1 കർഷക ദിനത്തിൽ പാരമ്പര്യ കർഷകരെ ആദരിക്കുകയും കൃഷി അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു . കുട്ടികൾ കൃഷിപ്പാട്ട്, കൊയ്തു പാട്ട്, കർഷക നൃത്തം എന്നിവ അവതരിപ്പിച്ചു . ഓണത്തോടനുബന്ധിച്ച് ഓണപാചകം , അത്തപ്പൂക്കളം, മലയാളി മങ്ക / മാരൻ , ഓണപ്പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. നാടൻ പൂക്കളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ വിവിധ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു . സെപ്റ്റംബർ 5 അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ അനുകരിച്ച് ക്ലാസ് എടുത്തു. തുടർന്ന് ഒരു രക്ഷിതാവ് അധ്യാപകരെ ആദരിച്ചു പ്രസംഗിച്ചു. സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടന്നു . ഓസോൺ ദിനത്തിന്റെ പ്രാധാന്യം തുള്ളൽ പാട്ട് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.
 
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീ വേണു വാര്യത്ത് കുട്ടികളുമായി സംവദിച്ചു. അദ്ധ്യാപക വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ വ്യക്ഷത്തൈകൾ നടുപിടിപ്പിച്ചു.  
 
SEED ക്ലബ്ബ് പ്രവർത്തനങ്ങളുടെ ഭാഗമായി ജൂൺ 12 ന് ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം പ്രസംഗ മത്സരം എന്നിവ നടത്തി. ജൂൺ 19 വായനാ ദിനത്തോടനുബന്ധിച്ച് വിവിധ ഭാഷകളിൽ വായനാ മത്സരങ്ങൾ സംഘടിപ്പിക്കുകയും കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കുന്നതിന്  വായനാ കൂട്ടായ്മ രൂപീകരിക്കുകയും ചെയ്തു.  
 
ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നിത്യജീവിതത്തിൽ യോഗയുടെ പ്രധാന്യത്തെക്കുറിച്ച് ചർച്ച ചെയ്തു.  
 
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പ്രസംഗ മത്സരം , പോസ്റ്റർ രചന മത്സരം എന്നിവ നടത്തുകയുണ്ടായി. ജൂലൈ 1 ലോക ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനി ഡോ. അഞ്ജന കെ രാജു കുട്ടികളുമായി സംവദിച്ചു.  
 
ജൂലൈ 5 ബഷീർ അനുസ്മരണ ദിനത്തിൽ പ്രസിദ്ധ കവിയും സാഹിത്യകാരനുമായ  ശ്രീ ശിവൻ മുപ്പത്തടം കുട്ടികളുമായി സംവദിച്ചു.  
 
ജൂലൈ 12 വിദ്യാരംഗം കലാസാഹിത്യ വേദിയുടെ 2021-22 വർഷത്തെ ഔദ്യോഗിക ഉദ്ഘാടനം സിനിമ - സീരിയൽ താരം നിയാസ് ബക്കർ നടത്തുകയും  കുട്ടികളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.  
 
ജൂലൈ 21 ചാന്ദ്രദിനത്തിൽ ചന്ദ്രനുമായി ബന്ധപെട്ട പാട്ടുകളും  ചാന്ദ്രദൗത്യങ്ങളുടെ വീഡിയോകളും കുട്ടികൾ പങ്കുവെച്ചു.
 
ഓഗസ്റ്റ് 6 , 9 ഹിരോഷിമ നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സഡോക്കോ കൊക്ക് നിർമ്മാണം പോസ്റ്റർ രചന , പ്രസംഗ മത്സരം എന്നിവ നടത്തുകയുണ്ടായി .  
 
ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക , ബാഡ്ജ് നിർമ്മാണം , ദേശഭക്തി ഗാനാലാപനം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷവിധാനത്തോടു കൂടി കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു .തുടർന്ന് സ്വാതന്ത്യസമരത്തിൽ പങ്കെടുത്തവരും എന്നാൽ അർഹമായ അംഗീകാരം ലഭിക്കാതെ പോയവരുമായ സേനാനികളെക്കുറിച്ച് ഒരു ഡോകുമെന്ററി പ്രെസറ്റേഷൻ " unsung heroes" എന്ന പേരിൽ വിദ്യാർത്ഥികൾ തയ്യാറാക്കി അവതരിപ്പിച്ചു .
 
ഓഗസ്റ്റ് 19 ലോക ഫോട്ടോഗ്രാഫി ദിനേത്താടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി മൊബൈൽ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിച്ചു .  
 
ചിങ്ങം 1 കർഷക ദിനത്തിൽ പാരമ്പര്യ കർഷകരെ ആദരിക്കുകയും കൃഷി അറിവുകൾ പങ്കുവയ്ക്കുകയും ചെയ്തു . കുട്ടികൾ കൃഷിപ്പാട്ട്, കൊയ്തു പാട്ട്, കർഷക നൃത്തം എന്നിവ അവതരിപ്പിച്ചു . ഓണത്തോടനുബന്ധിച്ച് ഓണപാചകം , അത്തപ്പൂക്കളം, മലയാളി മങ്ക / മാരൻ , ഓണപ്പാട്ട് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തി. നാടൻ പൂക്കളെ പരിചയപ്പെടുത്തുന്ന വീഡിയോകൾ വിവിധ കുട്ടികൾ തയ്യാറാക്കി അവതരിപ്പിച്ചു . കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു .  
 
സെപ്റ്റംബർ 5 അധ്യാപകദിനത്തിൽ വിദ്യാർത്ഥികൾ അധ്യാപകരെ അനുകരിച്ച് ക്ലാസ് എടുത്തു. തുടർന്ന് ഒരു രക്ഷിതാവ് അധ്യാപകരെ ആദരിച്ചു പ്രസംഗിച്ചു.  
 
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന മത്സരം , പ്ലക്കാർഡ് നിർമ്മാണം എന്നിവ നടന്നു . ഓസോൺ ദിനത്തിന്റെ പ്രാധാന്യം തുള്ളൽ പാട്ട് രൂപത്തിൽ കുട്ടികൾ അവതരിപ്പിച്ചു.

15:50, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവർത്തനങ്ങൾ