"എച്ച്.എസ്.കേരളശ്ശേരി/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''ഗണിത ശാസ്ത്ര ക്ലബ് (മാത്തമാറ്റിക്ക)''' എച്ച്.എ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
'''ഗണിത ശാസ്ത്ര ക്ലബ് (മാത്തമാറ്റിക്ക)'''
സോഷ്യൽ സയൻസ് ക്ലബ്ബ്

എച്ച്.എസ് കേരളശ്ശേരിയിൽ mathematics Club ആയ  MATHEMATICA യുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ  നടന്നുവരുന്നു. സ്കൂളിലെ ലെ മുൻകാല ഗണിത  ശാസ്ത്ര അധ്യാപകരുടെ ടെ  മേൽനോട്ടത്തിൽ  പ്രവർത്തിച്ചുവന്നിരുന്ന ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഇപ്പോൾ  ലീല ,സുജി എന്നീ അധ്യാപകർ  ഭംഗിയായി  നിർവഹിക്കുന്നു.  
     സ്കൂളിലെ സോഷ്യൽ ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ സാമൂഹ്യ ശാസ്ത്ര പഠനം വളരെ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും വ്യക്തികൾ തമ്മിലും വ്യക്തിയും സമൂഹവും തമ്മിലും എത്രത്തോളം ബന്ധമുണ്ടെന്ന് മനസ്സിലാക്കുന്നതിനും കാരണമാകുന്നു.

ഗണിതശാസ്ത്ര ശാസ്ത്ര ക്ലബ്ബിൻറെ  നേതൃത്വത്തിൽ ഗണിതശാസ്ത്ര  അവബോധ ക്ലാസുകൾ , ഗണിതശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ് മത്സരം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾക്കായി കുട്ടികളെ  സജ്ജരാക്കുക കൂടാതെ സബ്ജില്ല ,ജില്ലാതല മത്സരങ്ങൾക്കായി കുട്ടികളെ  തയ്യാറാക്കുക എന്നിവ കഴിഞ്ഞ  വർഷങ്ങളിലെല്ലാം നടന്നു വരുന്നു . സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്കൂടാതെ Covid കാലഘട്ടത്തിൽ  ഓൺലൈൻ ആയും  ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു.
     സാമൂഹ്യശാസ്ത്ര ക്ലബ്ബിലൂടെ സമൂഹത്തിന്റെ വികാസപരിണാമങ്ങൾ തിരിച്ചറിഞ്ഞ് സാമൂഹ്യ മാറ്റത്തിന് വേണ്ടി പ്രവർത്തിക്കാൻ ആവശ്യമായ ശേഷികൾ കുട്ടികളിൽ രൂപപ്പെടുത്താനും, സാമൂഹ്യ ബോധത്തോടെയും മാനവിക ദർശനത്തിലൂന്നിയ പ്രവർത്തനത്തിൽ ഓരോരുത്തരും പങ്കാളിയായി തീരുന്നതിന് ഇത് സഹായിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിലൂടെ കുട്ടികൾക്ക് ഉത്തരവാദിത്വം വളർത്തുന്നതിനും സാമൂഹ്യ രംഗത്ത് തന്റെ പങ്ക് എന്താണെന്ന് തെളിയിക്കുന്നതിനും സഹായകമാവുന്നു.
 
   ഈ വർഷത്തെ സ്കൂൾ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂൺ അഞ്ചിന് സ്കൂൾ പ്രധാനാധ്യാപിക രാധിക ടീച്ചർ നിർവ്വഹിച്ചു. സ്കൂളിലെ സോഷ്യൽ ക്ലബ്ബിന്റെ കോർഡിനേറ്റർമാരായി
 
ശ്രീജ. എ ടീച്ചറും സുനില അനിൽ ടീച്ചറും പ്രവർത്തിച്ചുവരുന്നു.
 
     2021 -22 ലെ പ്രവർത്തനങ്ങൾ
 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്വിസ്സ് ചിത്രരചനാ മത്സരം പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.
 
ജൂലൈ 11 ലോക ജനസംഖ്യാദിനം ജൂലൈ 21 ചന്ദ്രദിനം എന്നീ ദിവസങ്ങളിൽ വിവിധ  പ്രവർത്തനങ്ങൾ നടത്തി.
 
   ഓഗസ്റ്റ് 9 കിറ്റ് ഇന്ത്യ ദിനവും നാഗസാക്കി ദിനവും ആചരിച്ചു.
 
   ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കുട്ടികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു.
 
    ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിനവും ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനവും സംഘടിപ്പിച്ചു.
 
   നവംബർ 1 കേരള പിറവി  ദിനത്തോടനുബന്ധിച്ച് പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.

14:28, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം