"ഗവ. എച്ച് എസ് എസ് തരുവണ/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15069 (സംവാദം | സംഭാവനകൾ)
hss
 
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}2011 ൽ ഹയർസെക്കണ്ടറി വിഭാഗം ആരംഭിച്ചു .സയൻസ് ,ഹ്യൂമാനിറ്റീസ് ബാച്ചുകൾ ആണ് തരുവണ സ്കൂളിൽ നിലവിലുള്ളത് .ഹൈസ്കൂൾ ഹെഡ്മാസ്റ്ററിനു  അധികച്ചുമതല നൽകി ബാച്ചുകൾ ആരംഭിച്ചു .2017 ൽ ആദ്യ പ്രിൻസിപ്പൽ ആയി ശ്രീ എഫ് ഇ ജെ പോൾ സാർ ചാർജ് ഏറ്റെടുക്കുകയും എല്ലാ വിഷയങ്ങൾക്കും സ്ഥിരം അധ്യാപകരെ നിയമിക്കുകയും ചെയ്തു .ഹയർസെക്കണ്ടറി വിഭാഗത്തിന് സ്വന്തമായി ക്ലാസ് റൂം  കെട്ടിടം 2018 -19 വര്ഷം ആരംഭിക്കുകയും ലാബ് സൗകര്യം നിലവിൽ വരികയും ചെയ്തു .പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് മികച്ച അക്കാദമിക വിജയം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട് എങ്കിലും ഇനിയും ഏറെ മുന്നോട്ട് പോകാൻ ഉണ്ട്