"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 11: വരി 11:


== '''ഓൺലൈൻ രക്ഷാ കർതൃ സംഗമം''' ==
== '''ഓൺലൈൻ രക്ഷാ കർതൃ സംഗമം''' ==
ഒക്ടോബർ 23 ആം തീയതി കേഡറ്റ് സിനു രക്ഷിതാക്കൾക്കും ഓൺലൈനായി നടന്ന മീറ്റിംഗ് എച്ച് എം ബഷീർ സാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും സിപിഒ സുമേഷ് സർ, എസിപിഓ സബിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക,
<p align="justify">ഒക്ടോബർ 23 ആം തീയതി കേഡറ്റ് സിനു രക്ഷിതാക്കൾക്കും ഓൺലൈനായി നടന്ന മീറ്റിംഗ് എച്ച് എം ബഷീർ സാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും സിപിഒ സുമേഷ് സർ, എസിപിഓ സബിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.  പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക,
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല  ലക്ഷ്യങ്ങൾ വിശദീകരിച്ചു .മീറ്റിംഗിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.
വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല  ലക്ഷ്യങ്ങൾ വിശദീകരിച്ചു .മീറ്റിംഗിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.</p>

21:41, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന് 2010 ൽ കേരളത്തിൽ  രൂപംകൊടുത്ത പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ്.പി.സി).പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ആനുകൂല്യങ്ങൾ എസ്‌പി‌സി പദ്ധതി പ്രതീക്ഷിക്കുന്നു

എസ് പി സി  യൂണിറ്റ് ഉദ്‌ഘാടനം

കേരള സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടികളുടെ ഭാഗമായി ചേരാനെല്ലൂർ അൽ -ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിച്ചു.യൂണിറ്റുകളുടെ സംസ്ഥാനതല ഉത്ഘാടനം സെപ്റ്റംബർ 17 ഉച്ചക്ക് മൂന്ന് മണിക്ക് ബഹു. കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെർച്യുൽ പ്ലാറ്റ്ഫോം വഴി നിർവഹിച്ചു. പ്രിൻസിപ്പാൾ ശ്രീ കെ സി ഫസലുൽ ഹഖ് അധ്യക്ഷനായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ പി മുഹമ്മദ് ബഷീർ സ്വാഗതവും കൺവീനർ നിയാസ് യു എ നന്ദിയും അറിയിച്ചു. ചടങ്ങിലെ മുഖ്യ അതിഥിയായ ബഹു. എറണാകുളം എം എൽ എ ശ്രീ ടി ജെ വിനോദിൽ നിന്ന് സ്കൂൾ ഹെഡ്മാസ്റ്ററും അസ്സിസ്റ്റന്റ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറും ചേർന്ന് എസ് പി സി അംഗീകാരപത്രം സ്വീകരിച്ചു.തുടർന്ന് സ്കൂൾ എസ് പി സി ഓഫീസ് ഉത്ഘാടനം ചേരാനെല്ലൂർ പഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. കെ ജി രാജേഷ് നിർവഹിച്ചു . പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ആരിഫ മുഹമ്മദ്, ചേരാനെല്ലൂർ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ സന്തോഷ് കുമാർ, എ ഇ ഓ ശ്രീ അൻസലാം എൻ എക്സ്, പി ടി എ പ്രസിഡണ്ട് ശ്രീ പോൾ വി എ, ജാമിഅ അശ്അരിയ്യ സെക്രട്ടറി ജനാബ് വി എച്ച് അലി ദാരിമി, സ്കൂൾ ഡെവെലപ്മെന്റ് കമ്മറ്റി കൺവീനർ ശ്രീ അബ്ദുൽ ജബ്ബാർ സഖാഫി,പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ അബ്ദുൽ ജലീൽ എന്നിവർ ആശംസകൾ അറിയിച്ചു.

എസ് പി സി യൂണിറ്റ് തല തെരെഞ്ഞെടുപ്പ്

SPC യൂണിറ്റിൽ അംഗമാകാൻ താല്പര്യമുള്ള കുട്ടികളുടെ  ഓൺലൈൻ മീറ്റിംഗ് നടത്തുകയും പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്നതാണ് എസ് പി സി യുടെ പ്രധാന ലക്ഷ്യം എന്ന് കുട്ടികളിൽ എത്തിക്കുകയും ചെയ്തു. സെപ്റ്റംബർ 29 ആം തീയതി നടന്ന ഓൺലൈൻ  പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലും ഒക്ടോബർ മൂന്നാം തീയതി നടന്ന ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും ഒക്ടോബർ അഞ്ചാം തീയതി main റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27 ആൺകുട്ടികളും 17 പെൺകുട്ടികളുമായി 44 കുട്ടികൾ main റാങ്ക് ലിസ്റ്റിൽ ഇടം നേടി.

ഓൺലൈൻ രക്ഷാ കർതൃ സംഗമം

ഒക്ടോബർ 23 ആം തീയതി കേഡറ്റ് സിനു രക്ഷിതാക്കൾക്കും ഓൺലൈനായി നടന്ന മീറ്റിംഗ് എച്ച് എം ബഷീർ സാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും സിപിഒ സുമേഷ് സർ, എസിപിഓ സബിത ടീച്ചർ എന്നിവർ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക,എൻ സി സി എൻഎസ്എസ് എന്നീ സന്നദ്ധസംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക, വിദ്യാർഥികളിൽ പ്രകൃതിസ്നേഹം പരിസ്ഥിതി സംരക്ഷണബോധം പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക,സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക,സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക, സുസ്ഥിരമായ ജനാധിപത്യത്തിന്റെ ഉത്തരവാദിത്തമുള്ള ഭാവി പൗരന്മാർ എന്നിവ പോലുള്ള സുപ്രധാന ദീർഘകാല ലക്ഷ്യങ്ങൾ വിശദീകരിച്ചു .മീറ്റിംഗിൽ കുട്ടികളും രക്ഷിതാക്കളും സജീവമായി പങ്കെടുത്തു.