"ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
Soneypeter (സംവാദം | സംഭാവനകൾ) '{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | 2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി. | ||
*ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു. | |||
ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ [[ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി/സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം|സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.{{PSchoolFrame/Pages}} | |||
21:19, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
2003 - 04 അധ്യയനവർഷത്തിൽ എസ് എസ് എ ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ഓഫിസ് കെട്ടിടം പുനർനിർമിച്ചു. 2005-06 -ൽ അടുക്കളയും നവീകരിച്ചു. സ്കൂളിന് ചുറ്റുമതിൽ ഉണ്ടെങ്കിലും 2018 -ലെ വെള്ളപ്പൊക്കത്തിൽ കുറച്ചുഭാഗം തകർന്നു വീണു. 2019-20-ൽ എസ്.എസ്.കെ ഫണ്ടുപയോഗിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പുതിയ ശുചിമുറികൾ നിർമിച്ചു. 2019-ൽ പഞ്ചായത്തിൽ നിന്നും പ്രധാന സ്കൂൾ കെട്ടിടത്തിന്റെ തറ ടൈൽ പാകി നൽകി.
- ഹൈടെക് പദ്ധതിയുടെ ഭാഗമായി 2020-ൽ കൈറ്റിൽ നിന്നും ഓരോ ലാപ് ടോപ്പും, പ്രൊജക്ടറും ലഭിച്ചു.
ഗവ.ന്യൂ എൽ.പി.എസ്.ചാത്തങ്കേരി സ്കൂളിന്റെ സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |