"ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13657 (സംവാദം | സംഭാവനകൾ)
No edit summary
13657 (സംവാദം | സംഭാവനകൾ)
No edit summary
വരി 13: വരി 13:
* ഇംഗ്ലീഷ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
* ശുചിത്വ  ക്ലബ്
* ശുചിത്വ  ക്ലബ്
== '''ഗണിതക്ലബ്ബ്''' ==
വിദ്യാലയത്തിലെ ഇതിലെ  വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  നടത്തി.  ഗണിതത്തിൽ മോട്ടിവേഷൻ സ്പീക്കറും പയ്യന്നൂർ  ജി ജി എച്ച്  എസ് എസ്  അധ്യാപകനുമായ ശ്രീ. രാജൻ അപ്യാൽ സാറായിരുന്നു ഉദ്ഘാടകൻ.  തുടർന്ന് അദ്ദേഹത്തിന്റെ മകനും ഗണിത പ്രതിഭയുമായ മാസ്റ്റർ കാർത്തിക്  "ചതുഷ്ക്രിയകൾ എങ്ങനെ എളുപ്പമാക്കാം"എന്ന വിഷയത്തിൽ ഒരു ഓൺലൈൻ ക്ലാസ് നടത്തി.  ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജാമിതീയ  രൂപങ്ങൾ മാത്രം ഉപയോഗിച്ച് പൂക്കളം വരക്കുക എന്ന ഉദ്ദേശത്തോടെ "വരക്കാം രസിക്കാം" എന്ന പരിപാടി സംഘടിപ്പിച്ചു.  ലാബ് @ഹോം പ്രവർത്തനത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ "വീട്ടിലൊരു ഗണിതലാബ്" വിപുലമാക്കുന്നതിന് നിർദേശങ്ങൾ നൽകുുകയും ക്ലാസ് തലത്തിൽ ഗണിതലാബിലേക്കുള്ള പഠനസാമഗ്രികൾ നിർമ്മിക്കുകയും ചെയ്തു. ദേശീയ ഗണിതശാസ്ത്ര ദിനത്തോടനുബന്ധിച്ച്  ക്ലാസ് തലത്തിൽ ഗണിത ശാസ്ത്ര ക്വിസ്സ് മത്സരം നടത്തി.


== '''ഹിന്ദി ക്ലബ്ബ്''' ==
== '''ഹിന്ദി ക്ലബ്ബ്''' ==