"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
No edit summary
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 17: വരി 17:

നമ്മുടെ സ്കൂളിൽ  2021 ആരംഭിച്ച വാർത്താചാനലാണ് എസ്.എം.ന്യൂസ്. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനനങ്ങളും വിവിധപരിപാടികളും ആധുനിക സാങ്കേതിക മികവോടെ ഓൺലൈൻ വഴി വിദ്യാർത്ഥികളിൽ എത്തുന്നു. മാസംതോറും പത്തു മിനിട്ട് ധൈർഘ്യം വരുന്ന വാർത്തയാണ് പ്രക്ഷേപണം ചെയുന്നത്. വിദ്യാർഥികൾ മാത്രമാണ് അവതാരകരും റിപ്പോർട്ടർ മാരുമായി വരുന്നത്‌. ഇരുപത്തിയഞ്ചിൽ കൂടുതൽപേർ പ്രീസ്‌തുതരംഗത്ത് മികവ് തെളിയിച്ചു കഴിഞ്ഞു. അദ്ധ്യാപകരുടെ പിതുണയോടെ രണ്ടാം വർഷത്തിലേക്ക് കടക്കുകയാണ് നമ്മുടെ സ്വന്തം ന്യൂസ് ചാനലായ എസ്.എം.ന്യൂസ്.   

'''ഫിസിക്കൽ എഡ്യൂക്കേഷൻ''' 
ഈ കോവിഡ് പ്രതിസന്ധി സമയത്തും അതിനെ എല്ലാം തരണം ചെയ്തു കൊണ്ട് കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയ്ക് വേണ്ടി നമ്മുടെ സ്കൂളിൽ വിവിധയിനം കായിക പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. അതിൽ പ്രധാനമായും ബാസ്കറ്റ്ബാൾ , ഫുട്ബോൾ ,ക്രിക്കറ്റ് ആൻഡ് ലൗണ് ടെന്നീസ് എന്നി ഇനങ്ങളുടെ പരിശീലനം സ്കൂളിൽ പുരോഗമിച്ചു വരികയാണ് . ഇതുകൂടാതെ കുട്ടികൾ ഡിസ്ട്രിക്ട് , സ്റ്റേറ്റ് കായിക മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം കരസ്ഥമാക്കുകയും ചെയ്‌തു . സ്‌കൂൾ ടൈംടേബിൾ പ്രകാരമുള്ള ഹെൽത്ത് ആൻഡ് ഫിസിക്കൽ എഡ്യൂക്കേഷൻ ക്ലാസുകളും നടന്നു വരുന്നു.

'''പരിസ്ഥിതി ക്ലബ്'''   
'''പരിസ്ഥിതി ക്ലബ്'''   
വരി 25: വരി 29:

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ സംവിധാനത്തിൽ ഗണിത ക്ലബിലേക് കുട്ടികളെ തിരഞ്ഞെടുക്കുകയും അവരുടെ വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്‌തു. 'ശാസ്ത്രരംഗം' ജില്ലാതല ഗണിത പേപ്പർ പ്രസന്റേഷൻ മത്സരത്തിൽ പങ്കെടുക്കാനായി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂൾ തല മത്സരം സംഘതുടർന്ന് വായിക്കുക .....ടിപ്പിച്ചു വിജയികലെ ജില്ലാതല മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 രാമാനുജൻ ദിനാചരണം പ്രാമാണിച്ച് 'ഇൻഫിനിറ്റി' എന്ന പരിപാടി സംഘടിപ്പിക്കുകയും കുട്ടികൾക്കായി രാമാനുജൻ വീഡിയോ പ്രസന്റേഷൻ മത്സരം സംഘടിപ്പിക്കുകയും ചെയ്‌തു. ഗണിത ക്വിസ് നടത്തി. കുട്ടികളിൽ ഗണിതത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനുവേണ്ടി ഗണിതത്തിലെ നിർമാണ പ്രവർത്തനങ്ങൾ വീഡിയോസ് ആയി നൽകി.

'''സോഷ്യൽ ക്ലബ്'''
'''സോഷ്യൽ ക്ലബ്'''