"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
<big>1931മെ യ്22 ന്കോട്ടയം താലൂക്കിൽ കല്ലായ്  അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാ സം എലിമെൻററി വിദ്യാലയ മായി പ്രവർത്തനം  ആരംഭിച്ചു.സ്ഥാപക ശ്രീ  കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക്  സ്കൂളായി  ഉയർത്തപ്പെട്ടുആദ്യത്തെ അധ്യാപിക  കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .[[ശ്രീനാരായണ വിലാസം എൽപി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big>
<big>1931മെ യ്22 ന്കോട്ടയം താലൂക്കിൽ കല്ലായ്  അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാ സം എലിമെൻററി വിദ്യാലയ മായി പ്രവർത്തനം  ആരംഭിച്ചു.സ്ഥാപക ശ്രീ  കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക്  സ്കൂളായി  ഉയർത്തപ്പെട്ടുആദ്യത്തെ അധ്യാപിക  കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .ആയിരത്തിതൊള്ളയിരത്തിന്റെ ആദ്യ  ദശകങ്ങളിൽ  സാമൂഹിക  വിദ്യാഭ്യാസരംഗങ്ങളിൽ  ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഈയ്യത്തങ്കാട്. ഉന്നത  വിദ്യാഭ്യാസം  നേടിയവരും  സാംസ്‌കാരികപ്പെരുമ  ഏറയൊന്നും അവകാശപ്പെടാനില്ലാത്തവരുമായ  തദ്ദേശിയർക്ക് ഒട്ടേറെ എതിർപ്പുകൾ  നേരിട്ട്കൊണ്ട് അറിവിന്റെ ആദ്യാക്ഷരങ്ങൾ  പകർന്ന് നൽകുവാൻ അനിതര  സാധാരണ  വ്യക്തിത്വമുള്ള ഒരു സ്ത്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ വിരലമായിരുന്ന അക്കാലത്ത് കരിയിലകളിൽ  അഗ്നി പടരുന്ന  ആവേശത്തോടെയാണ് കുഴിച്ചാലിൽ നാരായണി  ടീച്ചർ  വിദ്യാഭ്യാസരംഗത്ത് തന്റെ  പ്രവർത്തനം  വ്യാപിപ്പിച്ചത്.</big>
 
<big>സ്വന്തം  വീട്ടിലെ കുടിപ്പാലിക്കൂടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാരായണി  ടീച്ചർ  ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം  നൽകിയ  ഭൂമിയിൽ ' ശ്രീനാരായണ ഗേൾസ് എളിമെന്ററി സ്കൂൾ ' എന്ന പേരിൽ ഒരു വിദ്യാലയം  സ്ഥാപിച്ചു.</big>
 
<big>ചാണകം  മെഴുകിയ  നിലവും  ഓലമേഞ്ഞ  കെട്ടിടവുമായി 1930 മെയ്‌ 19 ന് ഒരു പെൺ പള്ളിക്കൂടമായി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.  സമീപദേശങ്ങളായ  പള്ളൂർ  ചാലക്കര  പരിമഠം  ഏട്ടന്നൂർ കുറിച്ചിയിൽ കടപ്പുറം ആച്ചുകുളങ്ങര പുന്നോൽ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ അദ്ധ്യയനത്തിന് വന്നിരുന്നു.  ദൂരെ  സ്ഥലത്തു നിന്നും വന്നിരുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് വീട്ടിൽപോയി ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ കുഴിച്ചാലിൽ വീട്ടിൽ നിന്നും കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകിയിരുന്നു.</big>
 
<big>ആൺകുട്ടികളെ  കൂടി  സ്കൂളിൽ  ചേർക്കുന്നതിനുള്ള അനുവാദത്തിന് നാട്ടിലെ പ്രമുഖനായ  കുഞ്ഞമ്പുനമ്പ്യാർ മുതൽ ഇരുന്നൂറുപേർ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ വകുപ്പുമേധാവികൾക്ക്  സമർപ്പിച്ചു. തുടർന്ന് അനുവാദം  ലഭിക്കുകയും ചെയ്തുബ്. എട്ടാം തരം വരെയുള്ള എളിമെന്ററി സ്കൂളായിമാറി. വിദ്യാര്ത്ഥികളുടെ എണ്ണം വർധിച്ചു.  അതോടെ ക്ലാസ്സുകളും കൂടി. കുട്ടികൾക്ക് കളിക്കുവാൻ സ്കൂളിനുമുമ്പിൽ ഒരു പൂന്തോട്ടവും നിർമ്മിക്കപ്പെട്ടു.</big>
 
<big>വാഗ്ഭടാനന്ദസ്വാമികൾ സ്വാമി ആനന്ദതീർത്ഥൻ  മാതൃഭൂമി പത്രാധിപർ  കെ. പി കേശവമേനോൻ തുടങ്ങി നിരവധി പ്രമുഖർ  സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.</big>
 
<big>മാനേജർ  നാരായണി  ടീച്ചറുടെ  മരണത്തിന്  ശേഷം  സ്കൂളിന്റെ മാനേജറായി  കുഴിച്ചാലിൽ മാധവി  ടീച്ചർ  നിയമിക്കപ്പെട്ടു. ഈ  സമയത്താണ് സഹോദരൻ  കുഴിച്ചാലിൽ  രാമൻ  തന്റെ  സ്വത്തുക്കൾ സ്കൂൾ  പ്രവർത്തനത്തിനായി  ദാനം  നൽകിയത്. അവരുടെ  മകൾ ടി. പി രുഗ്മിണി ടീച്ചറാണ്  പിന്നീട് മാനേജരും ഹെഡ്മിസ്സ്‌ട്രെസ്സുമായത്. ശേഷം മാനേജർ  സ്ഥാനം ശ്രീ ടി. പി ഗോപാലൻ  മാസ്റ്റർക്ക് ലഭിച്ചു[[ശ്രീനാരായണ വിലാസം എൽപി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

20:37, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുറിച്ചിയിൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം  സീനിയർ ബേസിക് സ്കൂൾ .

ശ്രീനാരായണ വിലാസം എസ് ബി എസ്
വിലാസം
കുറിച്ചിയിൽ

കുറിച്ചിയിൽ പി.ഒ.
,
670102
,
കണ്ണൂർ ജില്ല
സ്ഥാപിതം1930
വിവരങ്ങൾ
ഇമെയിൽsnvsbs@gmail.com
കോഡുകൾ
സ്കൂൾ കോഡ്14254 (സമേതം)
യുഡൈസ് കോഡ്32020300423
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജീന്ദ്രൻ കെ .പി
പി.ടി.എ. പ്രസിഡണ്ട്മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്സുചിത്ര
അവസാനം തിരുത്തിയത്
18-01-202214254snvsbs


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1931മെ യ്22 ന്കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാ സം എലിമെൻററി വിദ്യാലയ മായി പ്രവർത്തനം ആരംഭിച്ചു.സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി ഉയർത്തപ്പെട്ടുആദ്യത്തെ അധ്യാപിക കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .ആയിരത്തിതൊള്ളയിരത്തിന്റെ ആദ്യ  ദശകങ്ങളിൽ  സാമൂഹിക  വിദ്യാഭ്യാസരംഗങ്ങളിൽ  ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു ഈയ്യത്തങ്കാട്. ഉന്നത  വിദ്യാഭ്യാസം  നേടിയവരും  സാംസ്‌കാരികപ്പെരുമ  ഏറയൊന്നും അവകാശപ്പെടാനില്ലാത്തവരുമായ  തദ്ദേശിയർക്ക് ഒട്ടേറെ എതിർപ്പുകൾ  നേരിട്ട്കൊണ്ട് അറിവിന്റെ ആദ്യാക്ഷരങ്ങൾ  പകർന്ന് നൽകുവാൻ അനിതര  സാധാരണ  വ്യക്തിത്വമുള്ള ഒരു സ്ത്രീ മുന്നിട്ടിറങ്ങുകയായിരുന്നു. സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സ്ത്രീ സാന്നിധ്യം പൊതുവെ വിരലമായിരുന്ന അക്കാലത്ത് കരിയിലകളിൽ  അഗ്നി പടരുന്ന  ആവേശത്തോടെയാണ് കുഴിച്ചാലിൽ നാരായണി  ടീച്ചർ  വിദ്യാഭ്യാസരംഗത്ത് തന്റെ  പ്രവർത്തനം  വ്യാപിപ്പിച്ചത്.

സ്വന്തം  വീട്ടിലെ കുടിപ്പാലിക്കൂടത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട നാരായണി  ടീച്ചർ  ഈയ്യത്തുങ്കാട് ശ്രീനാരായണ മഠം  നൽകിയ  ഭൂമിയിൽ ' ശ്രീനാരായണ ഗേൾസ് എളിമെന്ററി സ്കൂൾ ' എന്ന പേരിൽ ഒരു വിദ്യാലയം  സ്ഥാപിച്ചു.

ചാണകം  മെഴുകിയ  നിലവും  ഓലമേഞ്ഞ  കെട്ടിടവുമായി 1930 മെയ്‌ 19 ന് ഒരു പെൺ പള്ളിക്കൂടമായി വിദ്യാലയം പ്രവർത്തനമാരംഭിച്ചു.  സമീപദേശങ്ങളായ  പള്ളൂർ  ചാലക്കര  പരിമഠം  ഏട്ടന്നൂർ കുറിച്ചിയിൽ കടപ്പുറം ആച്ചുകുളങ്ങര പുന്നോൽ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾ അദ്ധ്യയനത്തിന് വന്നിരുന്നു.  ദൂരെ  സ്ഥലത്തു നിന്നും വന്നിരുന്ന കുട്ടികൾക്ക് ഉച്ചയ്ക്ക് വീട്ടിൽപോയി ഭക്ഷണം കഴിക്കാൻ സൗകര്യമില്ലാത്തതിനാൽ കുഴിച്ചാലിൽ വീട്ടിൽ നിന്നും കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകിയിരുന്നു.

ആൺകുട്ടികളെ  കൂടി  സ്കൂളിൽ  ചേർക്കുന്നതിനുള്ള അനുവാദത്തിന് നാട്ടിലെ പ്രമുഖനായ  കുഞ്ഞമ്പുനമ്പ്യാർ മുതൽ ഇരുന്നൂറുപേർ ഒപ്പിട്ട നിവേദനം വിദ്യാഭ്യാസ വകുപ്പുമേധാവികൾക്ക്  സമർപ്പിച്ചു. തുടർന്ന് അനുവാദം  ലഭിക്കുകയും ചെയ്തുബ്. എട്ടാം തരം വരെയുള്ള എളിമെന്ററി സ്കൂളായിമാറി. വിദ്യാര്ത്ഥികളുടെ എണ്ണം വർധിച്ചു.  അതോടെ ക്ലാസ്സുകളും കൂടി. കുട്ടികൾക്ക് കളിക്കുവാൻ സ്കൂളിനുമുമ്പിൽ ഒരു പൂന്തോട്ടവും നിർമ്മിക്കപ്പെട്ടു.

വാഗ്ഭടാനന്ദസ്വാമികൾ സ്വാമി ആനന്ദതീർത്ഥൻ  മാതൃഭൂമി പത്രാധിപർ  കെ. പി കേശവമേനോൻ തുടങ്ങി നിരവധി പ്രമുഖർ  സ്കൂൾ സന്ദർശിച്ചിട്ടുണ്ട്.

മാനേജർ  നാരായണി  ടീച്ചറുടെ  മരണത്തിന്  ശേഷം  സ്കൂളിന്റെ മാനേജറായി  കുഴിച്ചാലിൽ മാധവി  ടീച്ചർ  നിയമിക്കപ്പെട്ടു. ഈ  സമയത്താണ് സഹോദരൻ  കുഴിച്ചാലിൽ  രാമൻ  തന്റെ  സ്വത്തുക്കൾ സ്കൂൾ  പ്രവർത്തനത്തിനായി  ദാനം  നൽകിയത്. അവരുടെ  മകൾ ടി. പി രുഗ്മിണി ടീച്ചറാണ്  പിന്നീട് മാനേജരും ഹെഡ്മിസ്സ്‌ട്രെസ്സുമായത്. ശേഷം മാനേജർ  സ്ഥാനം ശ്രീ ടി. പി ഗോപാലൻ  മാസ്റ്റർക്ക് ലഭിച്ചുകൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പ്രീബേസിക് ക്ളാസ് മുതൽ 7വരെ ക്ളാസ്സുകൾ.
  • സ്മാർട് ക്ലാസ് റൂം
  • കംപ്യൂട്ടർ റൂം
  • പ്രീപ്രൈമറി ഹാൾ
  • LPഹാൾ,UPഹാൾ
  • ഓഫീസ് റൂം
  • കുടിവെള്ള സൗകര്യം
  • ലൈബ്രറി
  • സയൻസ്  ലാബ്
  • പാചകശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഈ പ്രദേശത്തിന്റെ ചരിത്രം രചിക്കുന്നു
  • സ്പോക്കൺ ഇംഗ്ലീഷ് ക്ളാസ്
  • LEDബൾബ് നിർമ്മാണം,
  • ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ, ദിനാച്ചരണങ്ങൾ,
  • പച്ചക്കറി  കൃഷി
  • പൂന്തോട്ട പരിപാലനം
  • അലങ്കാരമീൻ  വളർത്തൽ
  • സംഗീത  ശില്പശാല , പ്രവൃത്തി പരിചയ  ശില്പശാല

മികവുകൾ

2020- 2021 അദ്ധ്യയന  വർഷത്തിലെ ഇൻസ്പയർ അവാർഡ്  നമ്മുടെ വിദ്യാലയത്തിലെ രണ്ട് കുട്ടികൾക്ക് ലഭിച്ചു

ക്ലബ്ബുകൾ

  • സയൻസ് ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഗണിത ശാസ്ത്ര ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
    star
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഹെൽത്ത്‌ ക്ലബ്ബ്  
  • ഹരിത  ക്ലബ്ബ്
  • വിദ്യാരംഗം
  • മലയാളം ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഐ ടി ക്ലബ്ബ്

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.72692530699636, 75.52364863785735 | width=800px | zoom=17}}