"ഗവ. എൽ. പി. എസ്. തൃക്കാക്കര/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
=== '''ശാസ്ത്രക്ലബ്ബ്''' === | === '''ശാസ്ത്രക്ലബ്ബ്''' === | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ തുടങ്ങി ജൂൺ 5 ന് പല പരിപാടികളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു, | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ തുടങ്ങി ജൂൺ 5 ന് പല പരിപാടികളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു. | ||
=== '''അറബിക് ക്ലബ്''' === | |||
അറബിക് ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി. |
15:17, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശാസ്ത്രക്ലബ്ബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. വർഷാരംഭത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു .അന്നുതന്നെ ഒരു വർഷത്തേക്കുള്ള പ്രവർത്തനപദ്ധിതിയും ആസൂത്രണം ചെയ്യുന്നു. ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും ലീഡറെയും ഓരോ ക്ലാസ്സിൽ നിന്നും ക്ലാസ്സ് പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നു. പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ക്വിസ്, പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ തുടങ്ങി ജൂൺ 5 ന് പല പരിപാടികളും ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കാറുണ്ട്. സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല മേളയിൽ എത്തിക്കുകയും ചെയ്യുന്നു.
അറബിക് ക്ലബ്
അറബിക് ക്ലബ്ബിന്റെ കീഴിൽ വിദ്യാലയത്തിലെ കുട്ടികൾക്ക് വേണ്ടി ധാരാളം പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. എല്ലാ വർഷവും ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് വായന മത്സരം, കളറിംഗ്, ക്വിസ് മത്സരം, കയ്യെഴുത്ത്, അറബിക് ഗാനം തുടങ്ങി ഒട്ടേറെ മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷം നടത്തിയ മത്സരങ്ങളിൽ ഫിദ ഫാത്തിമ, അബ്ദുൽ റഊഫ്, അൻഫസ് മുഹമ്മദ് അൻവർ, നിഹാല തുടങ്ങിയ വിദ്യാർത്ഥികൾ സമ്മാനാർഹരായി. വിദ്യാലയത്തിലെ അറബിക് അദ്ധ്യാപകൻ ശ്രീ. മുർഷിദ് പരിപാടികൾക്ക് നേതൃത്വം നൽകി.