"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43034 (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
43034 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
'''ആഡിറ്റോറിയം'''
 
അത്യാധുനിക സംവിധാനങ്ങളോടുകൂടിയ, സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഓഡിറ്റോറിയം ആണ് ഇവിടെയുള്ളത്. അയ്യായിരത്തിലധികം കുട്ടികളെ ഒരേസമയം ഉൾക്കൊള്ളിക്കാൻ കഴിയുന്നതാണ് ഇവിടുത്തെ ഓഡിറ്റോറിയം. ഇതിനുപുറമേ വിവിധ മീറ്റിങ്ങുകൾ ക്കും മറ്റുമായി നാല് ചെറിയ ഓഡിറ്റോറിയങ്ങളും ഈ സ്കൂളിൽ ഉണ്ട്.{{PHSSchoolFrame/Pages}}