"എച്ച്.എസ്.കേരളശ്ശേരി/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21075 (സംവാദം | സംഭാവനകൾ)
No edit summary
21075 (സംവാദം | സംഭാവനകൾ)
No edit summary
വരി 7: വരി 7:
'''അർ റബീഅ അറബിക് ക്ലബ്ബ്'''
'''അർ റബീഅ അറബിക് ക്ലബ്ബ്'''


അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു
അർ റബീഅ അറബിക് ക്ലബ്ബിന്റെ പ്രവർത്തങ്ങൾ 2016 മുതൽ വിദ്യാലയത്തിൽ സജീവമാണ്. കലോൽസവങ്ങളിൽ സബ്ജില്ലാ തലത്തിലും, ജില്ലാ തലത്തിലും ക്ലബ്ബ് അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഭാഷ സാഹിത്യത്തിന്റെ വളർച്ചയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, ആഘോഷ പരിപാടികൾ, സേവന-സാന്ത്വന പ്രവർത്തങ്ങൾ എന്നിവ ഓൺലൈനായും, ഓഫ് ലൈനായും ഭംഗിയായി ചെയ്തു വരുന്നു.
 
'''ഗണിത ശാസ്ത്ര ക്ലബ് (മാത്തമാറ്റിക്ക)'''
 
എച്ച്.എസ് കേരളശ്ശേരിയിൽ mathematics Club ആയ  MATHEMATICA യുടെ പ്രവർത്തനങ്ങൾ വളരെ മികച്ച രീതിയിൽ  നടന്നുവരുന്നു. സ്കൂളിലെ ലെ മുൻകാല ഗണിത  ശാസ്ത്ര അധ്യാപകരുടെ ടെ  മേൽനോട്ടത്തിൽ  പ്രവർത്തിച്ചുവന്നിരുന്ന ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഇപ്പോൾ  ലീല ,സുജി എന്നീ അധ്യാപകർ  ഭംഗിയായി  നിർവഹിക്കുന്നു.
 
ഗണിതശാസ്ത്ര ശാസ്ത്ര ക്ലബ്ബിൻറെ  നേതൃത്വത്തിൽ ഗണിതശാസ്ത്ര  അവബോധ ക്ലാസുകൾ , ഗണിതശാസ്ത്ര ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, പോസ്റ്റർ മേക്കിങ് മത്സരം, ശാസ്ത്രരംഗം പ്രവർത്തനങ്ങൾക്കായി കുട്ടികളെ  സജ്ജരാക്കുക കൂടാതെ സബ്ജില്ല ,ജില്ലാതല മത്സരങ്ങൾക്കായി കുട്ടികളെ  തയ്യാറാക്കുക എന്നിവ കഴിഞ്ഞ  വർഷങ്ങളിലെല്ലാം നടന്നു വരുന്നു . സ്കൂളിൽ ഗണിത ശാസ്ത്ര ലാബ് വളരെ മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്.  കൂടാതെ Covid കാലഘട്ടത്തിൽ  ഓൺലൈൻ ആയും  ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ നടന്നു വന്നിരുന്നു.